Follow Us On

25

January

2022

Tuesday

ഏലിക്കുട്ടി ചാക്കോ (88), പിട്ടാപ്പിള്ളിൽ, നെല്ലിമറ്റം

ഏലിക്കുട്ടി ചാക്കോ (88), പിട്ടാപ്പിള്ളിൽ, നെല്ലിമറ്റം

എറണാകുളം: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയിൽ സേവനം ചെയ്യുന്ന ഫാ. ആന്റണി പിട്ടാപ്പിള്ളിൽ എസ്.ഡി.വി.യുടെ മാതാവ് ഏലിക്കുട്ടി ചാക്കോ (88) നിര്യാതയായി. നെല്ലിമറ്റം പരേതനായ ചാക്കോ പിട്ടാപ്പിള്ളിലിന്റെ ഭാര്യയാണ്. മൃതസംസ്‌ക്കാര കർമം
മേയ് 22ന് നെല്ലിമറ്റം സെന്റ് ജോസഫ് ദൈവാലയത്തിൽ.

മറ്റ് മക്കൾ: മേരി പോൾ, പരേതനായ ജോർജ് ചാക്കോ, ജോയ് ചാക്കോ, ജോണി ചാക്കോ, സാലി തങ്കച്ചൻ, ബെന്നി ചാക്കോ. ടെക്‌സസിലെ എഡിൻബർഗ് ഡിവൈൻ മേഴ്‌സി ഇടവക വികാരിയാണ് ഫാ. ആന്റണി പിട്ടാപ്പിള്ളിൽ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?