Follow Us On

25

January

2022

Tuesday

മേഴ്‌സി വിവേര (83), പാലാരിവട്ടം, എറണാകുളം

മേഴ്‌സി വിവേര (83), പാലാരിവട്ടം, എറണാകുളം

കൊച്ചി: എറണാകുളം സെന്റ് തെരാസസ് സ്‌കൂൾ (റിട്ട.) അധ്യാപികയും പാലാരിവട്ടം വിവെൻ ഹൗസ് ഫ്രാൻസിസ് വിവേരയുടെ ഭാര്യയുമായ മേഴ്‌സി വിവേര (83) നിര്യാതയായി. മൃതസംസ്‌ക്കാര കർമം പാലാരിവട്ടം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ദൈവാലയ സെമിത്തേരിയിൽ ഇന്ന് (ജൂൺ എട്ട്) വൈകിട്ട് 5.00ന്. മക്കൾ: ലിയോ ജോസ്, ജെറി (ശാലോം മീഡിയ, ഓസ്‌ട്രേലിയ). മരുമക്കൾ: അഡ്‌ലിൻ പെരേര, ഷെറി പിൻഹീറോ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?