Follow Us On

25

June

2021

Friday

ഭിന്നശേഷിക്കാര്‍ക്ക് ഭക്ഷ്യക്കിറ്റുകളുമായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

ഭിന്നശേഷിക്കാര്‍ക്ക് ഭക്ഷ്യക്കിറ്റുകളുമായി കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

കോട്ടയം: ലോക്ഡൗണ്‍മൂലം അവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഭിന്നശേഷി ക്കാരുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കി കരുതല്‍ ഒരുക്കുകയാണ് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ഭക്ഷ്യകിറ്റുകളുടെ വിതരണോദ് ഘാടനം കെഎസ്എസ്എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ സഹകരണ ത്തോടെയാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്. കോട്ടയം ജില്ലയിലെ തെരഞ്ഞെടുക്ക പ്പെട്ട 60 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ കിറ്റുകള്‍ വിതരണം ചെയ്തത്. വരുംദിനങ്ങളില്‍ ഭിന്നശേഷിക്കാരുള്ള കൂടുതല്‍ കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പി ലാണ് കെഎസ്എസ്എസ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?