Follow Us On

18

April

2024

Thursday

ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കരുത്: മദ്യവിരുദ്ധ സമിതി

ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കരുത്: മദ്യവിരുദ്ധ സമിതി

തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ മുമ്പില്‍ നില്‍ക്കുന്ന കേരളത്തില്‍ ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കരുതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. തുറന്നുകൊടുത്ത തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ ആവശ്യപ്പെട്ടു. തൊഴില്‍ ഇല്ലാതെ കടക്കെണിയിലായ കുടുംബങ്ങളുടെ പണം പിഴിയാനുള്ള നടപടി വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?