പൈക ഏഴാം മൈൽ കാഞ്ഞിരക്കാട്ട് കെ.പി ചാക്കോ (80) നിര്യാതനായി. സംസ്ക്കാരം ജൂൺ 23ന് എലംകുളം സെന്റ് മേരീസ് ദൈവാലയത്തിൽ. ഭാര്യ: എലംകുളം പുളിക്കക്കുന്നേൽ റോസമ്മ. മക്കൾ: മേഴ്സി, സൂസി, ലിസി, ജോസഫ്, ജെയിംസ്, ഫെലിക്സ്. മരുമക്കൾ: സാജു ഐക്കരിയിൽ, ജോർജ് കിഴക്കേക്കുറ്റ്, പരേതനായ ജോസ് കൊച്ചുപഴേമഠം, ആഗ്നസ്, സ്മിത, റെജീല.
Leave a Comment
Your email address will not be published. Required fields are marked with *