Follow Us On

21

October

2021

Thursday

മത്തായി ചൂരനോലിക്കൽ (84), മക്കിയാട്, വയനാട്

മത്തായി ചൂരനോലിക്കൽ (84), മക്കിയാട്, വയനാട്

മക്കിയാട്: മത്തായി ചൂരനോലിക്കൽ (84) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ജൂലൈ രണ്ട് വൈകിട്ട് 5.00ന് മക്കിയാട് സെന്റ് ജൂഡ് ദൈവാലയത്തിൽ. ചിലമ്പിക്കുന്നേൽ കുടുംബാംഗം മേരിയാണ് ഭാര്യ. മക്കൾ: ലിസി, സിസ്റ്റർ ആൽഫിൻ എം.എസ്.എം.ഐ, സ്വപ്‌ന, സന്തോഷ്. മരുമക്കൾ: ജോളി മുടമറ്റത്തിൽ, ബിനു കൊളമ്പയിൽ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?