Follow Us On

19

April

2024

Friday

ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഓണ്‍ലൈന്‍ യുവജന ധ്യനം

ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഓണ്‍ലൈന്‍ യുവജന ധ്യനം

ബംഗളൂരു: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഓണ്‍ലൈന്‍ യുവജന ധ്യാനം ഓഗസ്റ്റ് 14, 15 തീയതികളില്‍ നടക്കും. ബംഗളൂരു ധര്‍മരാം സെന്റ് തോമസ് യൂത്ത് അസോസിയേഷന്റെയും സന്തോം പ്രൊഫഷണല്‍ ഫോറത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ‘മോറിയ മീറ്റ് 2021’ എന്ന ധ്യാനം ഒരുക്കിയിരിക്കുന്നത്. വൈകുന്നേരം ആറ് മുതല്‍ രാത്രി ഒമ്പതുവരെ ധ്യാനം നടക്കുന്നത്.
ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. രജിസ്റ്റര്‍ ചെയ്യുവാനായി താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍ നിങ്ങളുടെ പേര് വിവരങ്ങള്‍ നല്‍കുക.
https://forms.gle/8aK8XFgJLNvkExso8

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?