Follow Us On

28

November

2022

Monday

ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ അഖണ്ഡ ജപമാല

ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ അഖണ്ഡ ജപമാല

കോഴിക്കോട്: മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനോടനുബന്ധിച്ച് ജീസസ് യൂത്ത് കോഴിക്കോട് സോണിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ അഖണ്ഡ ജപമാല നടത്തുന്നു. 14-ന് വൈകുന്നേരം ആറു മുതസല്‍ 15-ന് വൈകുന്നേരം ആറുവരെ സൂം പ്ലാറ്റ്‌ഫോമിലാണ് ജപമാല നടക്കുന്നത്. തിരുവാമ്പാടി സേക്രട്ട് ഹാര്‍ട്ട് അസിസ്റ്റന്റ് വികാരി ഫാ. അലക്‌സ് പനച്ചിക്കല്‍ അഖണ്ഡ ജപമാല ഉദ്ഘാടനം ചെയ്യും. ജപമാലയില്‍ എല്ലാവര്‍ക്കും പങ്കുചേരാവുന്നതാണ്.

Join Zoom Meeting
https://us02web.zoom.us/j/87370238488?pwd=M2lDQ2traW1lOHJnQzY5Y3NJTjdlZz09

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?