ആനക്കല്ല്: പരേതനായ വി.എം തോമസ് വെട്ടത്തിന്റെ (സർവയർ) ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി. മൃതസംസ്ക്കാരം ഓഗസ്റ്റ് 16 തിങ്കളാഴ്ച വൈകിട്ട് 3.00ന് സെന്റ് ആന്റണീസ് ദൈവാലയത്തിൽ. ചങ്ങനാശേരി പുല്ലുകാട്ട് കുടുംബാംഗമാണ്.
മക്കൾ: ലീലാമ്മ, സിസ്റ്റ സുനിത, ഡെയ്സിക്കുട്ടി, മാത്തച്ചൻ, അവറാച്ചൻ, ടോമിച്ചൻ, ജോസുകുട്ടി, ആനിമ്മ (യു.എസ്), റോസമ്മ, സൂസമ്മ
മരുമക്കൾ: ബേബിച്ചൻ പതാപ്പറമ്പിലായ വായിപ്പൂക്കാട്ടിൽി, പി.ടി. മാത്യു പുത്തൻപുരയ്ക്കൽ, റോസമ്മ ഉളംതോട്ടം, എൽസമ്മ കല്ലുകളത്തിൽ, മേരിക്കുട്ടി പഴുവടക്കേൽ, ജെസി വാതല്ലൂർ, ഏബ്രഹാം കയ്യാലപ്പറമ്പിൽ (യു.എസ്), പതേരനായ കെ.ജെ. ജോസഫ് എനാമറ്റം, ജോസുകുട്ടി മുടപ്പാല യിൽ.
Leave a Comment
Your email address will not be published. Required fields are marked with *