Follow Us On

21

October

2021

Thursday

പി.സി. അന്നക്കുട്ടി (88), വടക്കേനാത്ത്, കാഞ്ഞിരപ്പള്ളി

പി.സി. അന്നക്കുട്ടി (88), വടക്കേനാത്ത്, കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി: വടക്കേനാത്ത് (വാണിശേരിൽ) പരേതനായ വി.സി. ചാക്കോയുടെ ഭാര്യ പി.സി. അന്നക്കുട്ടി (റിട്ട. ടീച്ചർ, സെന്റ് ഡൊമിനിക്‌സ് എച്ച്.എസ്.എസ്, കാഞ്ഞിരപ്പള്ളി) നിര്യാതയായി. സംസ്‌കാരം ഇന്ന് (സെപ്തംബർ 17) 3.00ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീഡ്രലിൽ. പരേത ചങ്ങനാശേരി പാറക്കടവിൽ കുടുംബാംഗം.

മക്കൾ: സുനിൽ ജേക്കബ്, സുരേഷ് ജേക്കബ് (ഓസ്‌ട്രേലിയ), സജു ജേക്കബ് (ശാലോം ഏരിയാ കോർഡിനേറ്റർ, അയർലൻഡ്). മരുമക്കൾ: ലീന കല്ലക്കുളത്ത് പൂവരണി, ലിബി മഞ്ചാടിയിൽ ചുങ്കപ്പാറ (ഓസ്‌ട്രേലിയ), സോണിയ വടയാട്ടുശേരിൽ (അയർലൻഡ്). മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1.00ന് കുടുംബവീട്ടിൽ കൊണ്ടുവരും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?