Follow Us On

21

October

2021

Thursday

തോമസ് വർഗീസ് (83), കവലേച്ചിറയിൽ, ആലപ്പുഴ

തോമസ് വർഗീസ് (83), കവലേച്ചിറയിൽ, ആലപ്പുഴ

ആലപ്പുഴ: റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥൻ പുളിങ്കുന്ന് കവലേച്ചിറയിൽ തോമസ് വർഗീസ് (83) നിര്യാതനായി. മൃതസംസ്‌ക്കാര കർമം സെപ്തംബർ 21 ഉച്ചതിരിഞ്ഞ് 3.00ന് ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ദൈവാലയത്തിൽ. ഭാര്യ: ത്രേസ്യാമ്മ തോമസ് (റിട്ട. അധ്യാപിക, സെന്റ് ജോസഫ് ജി.എച്ച്.എസ്, ആലപ്പുഴ).

മക്കൾ: ഷേർളി ജോസഫ്, ഷൈനി ഫിലിപ്പ്, ഷീന വർഗീസ് (യു.എസ്.എ). മരുമക്കൾ: എം.ഡി. ജോസഫ്, ജെ. ഫിലിപ്പ്, ജോസഫ് വർഗീസ് (ജോജി, ഡയറക്ടർ ഓഫ് ഇന്റൻനാഷണൽ ഓപ്പറേഷൻസ്‌, ശാലോം വേൾഡ്, യു.എസ്.എ)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?