Follow Us On

21

October

2021

Thursday

കെ.സി.ബി.സിയുടെ പ്രത്യേക സമ്മേളനം 29ന്

കെ.സി.ബി.സിയുടെ പ്രത്യേക സമ്മേളനം 29ന്

കൊച്ചി: കെസിബിസിയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 29ന് നടക്കും. കേരളത്തിലെ ദലിത് വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും വേണ്ടിയാണ് പ്രത്യേക സമ്മേളനം 29ന് ചേരുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?