Follow Us On

19

April

2024

Friday

മറിയാമ്മ (91), മാടപ്പള്ളിൽ, പൂവത്തോട്

മറിയാമ്മ (91), മാടപ്പള്ളിൽ, പൂവത്തോട്

കോട്ടയം: പൂവത്തോട് മാടപ്പള്ളിൽ പരേതനായ സെബാസ്റ്റ്യൻ തോമസിന്റെ ഭാര്യ മറിയാമ്മ (91) നിര്യാതയായി. സംസ്‌കാരം ഒക്‌ടോബർ 10 ഞായറാഴ്ച 2.30ന് പൂവത്തോട് സെന്റ് തോമസ് ദൈവാലയത്തിൽ.

മക്കൾ: തോമസ്, ലില്ലി, ആഗ്‌നസ്, മേരി, ഫിലോമിന, ത്രേസ്യാമ്മ, അന്നക്കുട്ടി, സിസ്റ്റർ പിമ, റോസമ്മ, ജെസി, സെലിൻ. മരുമക്കൾ: മേഴ്‌സി മുളങ്കാശേരിൽ പൈക, ജോർജ് തുരുത്തിക്കര ഭരണങ്ങാനം, ജോർജ് കണിയാംപാലക്കൽ വലവൂർ, ജോസ് കാഞ്ഞമല പൂവരണി, ബേബി മലയിൽ കുറവിലങ്ങാട്, ഷാജി വെച്ചിയാനിക്കൽ കൂടല്ലൂർ, സെബാസ്റ്റ്യൻ (ലിജു) വടയാറ്റുശേരിൽ (പെരുമാലിൽ) രാമപുരം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?