Follow Us On

21

October

2021

Thursday

എബ്രഹാം ഡൊമിനിക്ക് (92), ചുക്കനാലിൽ, കാഞ്ഞിരപ്പള്ളി

എബ്രഹാം ഡൊമിനിക്ക് (92), ചുക്കനാലിൽ, കാഞ്ഞിരപ്പള്ളി

കാഞ്ഞിരപ്പള്ളി: എയ്ഞ്ചൽവാലി ചുക്കനാലിൽ എബ്രഹാം ഡൊമിനിക്ക് (92) നിര്യാതനായി. മൃതസംസ്‌ക്കാര കർമം ഒക്ടോബർ 15 ഉച്ചതിരിഞ്ഞ് 2.00ന്‌ എയ്ഞ്ചൽവാലി സെന്റ് മേരീസ് ദൈവാലയത്തിൽ നടക്കും.

ഭാര്യ: ഏലിക്കുട്ടി എബ്രഹാം. മക്കൾ: ടോംസ് എബ്രഹാം, ജോൺ സി.എ, സിസ്റ്റർ ലിനസ് മരിയ ഡി.എം, ജോസഫ് സി.എ, ഡെയ്സി എബ്രഹാം, ട്രീസാ എബ്രഹാം, ബിൻസി എബ്രഹാം, അമ്പിളി എബ്രഹാം.

മരുമക്കൾ: ജെസി ടോംസ്, സിബി, റോയ്, ബിന്ദു, ജോമി, ജെയ്സൺ (നാഷണൽ ഔട്ട്റീച്ച് കോർഡിനേറ്റർ, ശാലോം മീഡിയ, ഓസ്ട്രേലിയ).

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?