Follow Us On

29

November

2021

Monday

ലോഗോസ് ക്വിസിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പിന് ശ്രമം

ലോഗോസ് ക്വിസിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പിന് ശ്രമം

എറണാകുളം: കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസ് 2021 ന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പിന് ശ്രമം. ലോഗോസ് ക്വിസിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ 100 രൂപ ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ആപ്പാണ് പ്രചരിക്കുന്നത്. Akhilesh Kumar Chaudhari യുടെ പേരില്‍ പ്രചരിക്കുന്ന ആപ്പ് ബൈബിള്‍ കമ്മീഷന്റേതല്ലെന്നും ഈ തട്ടിപ്പില്‍ വീഴരുതെന്നും കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി ഫാ. ജോണ്‍ പുതുശേരി സി.എസ്.ടി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?