Follow Us On

19

April

2024

Friday

റ്റി.വി ഇമ്മാനുവേൽ (87), താനപ്പനാൽ, കോതനല്ലൂർ

റ്റി.വി ഇമ്മാനുവേൽ (87), താനപ്പനാൽ, കോതനല്ലൂർ

കോട്ടയം: കോതനല്ലൂർ താനപ്പനാൽ റ്റി.വി ഇമ്മാനുവേൽ (കുഞ്ഞേട്ടൻ- 87) ഒക്ടോബർ 21ന് നിര്യാതനായി. മൃതസംസ്‌ക്കാര കർമം കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോനാ ദൈവാലയത്തിൽ നടത്തി. ഭാര്യ: മേരി ഇമ്മാനുവേൽ, ഏറ്റുമാനൂർ ആനാത്തിൽ കുടുംബാംഗമാണ്. മക്കൾ: അന്നമ്മ, ജെസി, ജോയി, ജിമ്മി (ശാലോം മീഡിയ), ജനീവ്. മരുമക്കൾ: ജോമി, ജോർജ്, സെലിൻ, സജിനി, റ്റെൻസി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?