Follow Us On

20

April

2024

Saturday

മേരിക്കുട്ടി (80), ചൊവ്വേലിക്കുടിയിൽ, കാസർഗോഡ്

മേരിക്കുട്ടി (80), ചൊവ്വേലിക്കുടിയിൽ, കാസർഗോഡ്

കാസർഗോഡ്: പടുപ്പ് പരേതനായ ചൊവ്വേലിക്കുടിയിൽ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം ഒക്ടോബർ 26 ചൊവ്വാഴ്ച രാവിലെ 10.30ന് പടുപ്പ് സെന്റ് ജോർജ് ദൈവാലയത്തിൽ. പരേത മുട്ടുചിറ മഠത്തിക്കുന്നേൽ കുടുംബാംഗമാണ്.

മക്കൾ: എൽസമ്മ (യു.കെ), സോഫിയാമ്മ (യു.എസ്), സണ്ണി ജോസഫ്, ഫാ. സി.ജെ. മാത്യു എസ്.ഡി.ബി (അരുണാചൽപ്രദേശ്), സൂസൻ ജിമ്മി (അയർലൻഡ്), ജയ്‌മോൻ ജോസഫ്, റോബിൻ, അനീഷ്.

മരുമക്കൾ: ജോണി കണ്ടത്തിൽപറമ്പിൽ (യു.കെ), ജോസഫ് മുളകുന്നത്ത് (യു.എസ്), ലിസി സണ്ണി കളരിക്കൽ, ജിമ്മി പുത്തൻപറമ്പിൽ (അയർലൻഡ്), ഡാർളി മഞ്ഞളിയിൽ, ഷിജി തറപറമ്പിൽ, ആശ ഞൊങ്ങിണിയിൽ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?