Follow Us On

25

January

2022

Tuesday

റോസമ്മ ജോസഫ് (93), തെക്കേൽ, കോഴിക്കോട്

റോസമ്മ ജോസഫ് (93), തെക്കേൽ, കോഴിക്കോട്

കോഴിക്കോട്: നാദാപുരം വിലങ്ങാട് പരേതനായ തെക്കേൽ ജോസഫിന്റെ ഭാര്യ റോസമ്മ തെക്കേൽ (93) നിര്യാതയായി. മൃതസംസ്‌ക്കാര കർമം ഒക്ടോബർ 25 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.00ന് വാളുക്ക് സെന്റ് മേരീസ് ദൈവാലയത്തിൽ. കോട്ടയം ചേന്നാട് നീണ്ടുക്കുന്നേൽ കുടുംബാംഗമാണ് പരേത.

മക്കൾ: ഫാ. ജോസഫ് തെക്കേൽ ഒ.സി.ഡി, സിസ്റ്റർ റീന (സിസ്റ്റേഴ്‌സ് ഓഫ് നോട്ടർഡേം, പാറ്റ്‌ന), തോമസ്, സിസ്റ്റർ റോസീന (എസ്.എസ്.പി.എസ്), ട്രീസ (ന്യൂഡൽഹി), ജോയ്, ജോയ്‌സ് (ശാലോം മീഡിയ, യു.എസ്.എ), പരേതനായ ടി.ജെ വർഗീസ്. മരുമക്കൾ: എത്സമ്മ, മോറിൻ, വത്സമ്മ, ക്രിസ്റ്റോ, സാബു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?