കൊല്ലം: ഹൈഡ്രാഗ്രാഫിക് സർവേ വിംഗ് റിട്ട. ഫീൽഡ് അസിസ്റ്റന്റ് എസ്. ബെൻ മോറീസ് (76) നിര്യാതനായി. മൃതസംസ്കാരം നവംബർ രണ്ട് ചൊവാഴ്ച്ച ഉച്ചകഴിഞ്ഞ് 3.00ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദൈവാലയത്തിൽ. ഭാര്യ എലിസബത്ത് മോറിസ്. മക്കൾ: സെബാസ്റ്റ്യൻ, ബ്രന്റാ, ഡോ. വയോള (ശാലോം മീഡിയ, യു.എസ്.എ). മരുമക്കൾ: പോൾ ജോൺ ഡിക്സൺ, ഷെറിൻ സെബാസ്റ്റ്യൻ.
Leave a Comment
Your email address will not be published. Required fields are marked with *