Follow Us On

29

November

2021

Monday

കഥപ്പുരയുമായി കെസിബിസി മീഡിയ കമ്മീഷന്‍

കഥപ്പുരയുമായി  കെസിബിസി മീഡിയ കമ്മീഷന്‍

കൊച്ചി: ചുറ്റുപാടും കഥകള്‍ തെരയുന്ന കണ്ണാണോ നിങ്ങള്‍ക്ക്? കാതുകൂര്‍പ്പിക്കാറുള്ളത് കഥകള്‍ കേള്‍ക്കാനാണോ?  ഏങ്കില്‍ നിങ്ങള്‍ക്കായി കെസിബിസി മീഡിയ കമ്മീഷന്‍ നവംബര്‍ 30 ന് കൊച്ചി പാലാരിവട്ടം പിഒസിയില്‍ കഥപ്പുര ക്യാമ്പ് ഒരുക്കുന്നു. രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ക്യാമ്പ്.
പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോള്‍, ഫ്രാന്‍സിസ്  നൊറോണ, രേഖ കെ, പ്രഫ. എം.തോമസ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 8281054656 എന്ന നമ്പരിലേക്ക്  പേരു വിലാസവും അയച്ചു രജിസ്റ്റര്‍ ചെയുക. പോരുമ്പോള്‍ നിങ്ങള്‍ ലേറ്റസ്റ്റായി എഴുതിയ ഒരു ചെറുകഥകൂടി കൈയില്‍ കരുതുക.
രജി.ഫീസ് 200 രൂപ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?