പെർത്ത്: ശാലോം മീഡിയ ഓസ്ട്രേലിയയിൽ പ്രവർത്തനം ആരംഭിച്ചതുമുതൽ ശുശ്രൂഷാരംഗത്ത് സജീവസാന്നിധ്യമായ സുബി സദാശിവൻ- ജയശ്രീ സുബി ദമ്പതികളുടെ മകൻ ജോഷ്വാ സുബി (13) നിര്യാതനായി. മൃതസംസ്ക്കാര കർമം ഡിസംബർ 16 വ്യാഴം ഉച്ചയ്ക്ക് 1.30ന് (പെർത്ത് സമയം) പെർത്ത് സെന്റ് മേരീസ് കത്തീഡ്രലിൽ. പെർത്ത് ആർച്ച്ബിഷപ്പ് തിമോത്തി കോസ്റ്റ്ലിയോ കാർമികത്വം വഹിക്കും. സഹോദരൻ അമൽ സുബി.
ജോഷ്വാ സുബിയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാൻ ഇന്ന് (ഡിസംബർ 08) യു.എസിലെ ശാലോം മീഡിയ ഓഫീസ് ചാപ്പലിൽ രാവിലെ 5.00ന് (CT) അനുസ്മരണാ ദിവ്യബലി ക്രമീകരിച്ചിട്ടുണ്ട്. സൂം ആപ്ലിക്കേഷനിലൂടെ ദിവ്യബലിയിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. പെർത്ത് സമയം വൈകിട്ട് 7.00, സിഡ്നി സമയം രാത്രി 10.00.
Join Zoom Meeting
us02web.zoom.us
Meeting ID: 857 0216 3256
Passcode: 2021
Leave a Comment
Your email address will not be published. Required fields are marked with *