Follow Us On

18

April

2024

Thursday

ചേച്ചമ്മ കുരുവിള (95), കരുവേലിത്തറ, വേഴപ്രാ

ചേച്ചമ്മ കുരുവിള (95), കരുവേലിത്തറ, വേഴപ്രാ

വേഴപ്രാ: കരുവേലിത്തറ പതിനഞ്ചിൽ പരേതനായ ശൗര്യാർ കുരുവിളയുടെ ഭാര്യ ചേച്ചമ്മ കുരുവിള (95) നിര്യാതയായി. സംസ്‌കാരം നാളെ (ജനുവരി 14) 10.00ന് മിത്രക്കരി സെന്റ് സേവ്യേഴ്‌സ് ദൈവാലയത്തിൽ. മാമ്പുഴക്കരി വെങ്ങാന്തറ കുടുംബാംഗമാണ് പരേത.

മക്കൾ: സണ്ണിച്ചൻ (യു.എസ്.എ), ലില്ലിക്കുട്ടി വർഗീസ്, കെ.കെ.ജോസഫ് (അപ്പച്ചൻ), പരേതനായ സാബു, മാർട്ടിൻ (ശാലോം മീഡിയ, യു.എസ്.എ). മരുമക്കൾ: അന്നമ്മ സണ്ണിച്ചൻ മാടക്കശേരി, എം.ഡി. വർഗീസ് മാങ്ങോട്ട്, റോസമ്മ ജോസഫ് കണ്ണന്തറ, ലീലാമ്മ സാബു മാവനാൽ, ബോബിലി മാർട്ടിൻ അമ്പാട്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?