വാഴക്കുളം: ഇടുക്കി ജില്ല കോ ഓപ്പറേറ്റീവ് ബാങ്ക് റിട്ട. ജനറൽ മാനേജർ തുരുത്തിപ്പിള്ളിൽ ടി. യു ജോൺ (83) നിര്യാതനായി. മൃതസംസ്ക്കാര കർമം ഇന്ന് (ജനുവരി 20) വൈകിട്ട് 3.30ന് അരീക്കുഴ സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ. ഭാര്യ: ത്രേസ്യാമ്മ ജോൺ. മക്കൾ: ബെർളി ജോൺ (ശാലോം വേൾഡ് കോർഡിനേറ്റർ, സിഡ്നി, ഓസ്ട്രേലിയ), ബോബി ജോൺ. മരുമക്കൾ: റെയ്മോൾ മാത്യു, ജിജു തോമസ്.
Leave a Comment
Your email address will not be published. Required fields are marked with *