നിഴലില്‍ ജീവിച്ച പിതാവ്

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ വിശുദ്ധ യൗസേപ്പിതാവിനെ ആഗോളസഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ നൂറ്റിയന്‍പതാം വാര്‍ഷികം ആഘോഷിച്ചത് 2020 ലാണ്. ഇതിന്റെ ഭാഗമായി ‘പിതാവിന്റെ ഹൃദയം’ (പത്രിസ് കൊദ്രെ  ) എന്ന അപ്പസ്‌തോലിക ലേഖനം  2020 ഡിസംബര്‍ 8ന് (അമലോത്ഭവ തിരുന്നാള്‍ ദിനം) ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തിരുന്നു. ഫ്രാന്‍സിസ് പാപ്പ, യൗസേപ്പിതാവിനെ  വിശേഷിപ്പിച്ചത്, ‘വിശ്വസ്തനായ പിതാവ്, സ്‌നേഹനിധിയായ പിതാവ്, അനുസരണയുള്ള പിതാവ്, സ്വീകരിക്കുന്ന പിതാവ്, ധൈര്യശാലിയായ പിതാവ്, പണിയെടുക്കുന്ന പിതാവ്, നിഴലില്‍ ജീവിച്ച പിതാവ് ‘ എന്നിങ്ങനെയായിരുന്നു. പൊതുസമൂഹത്തിന്റെ