പട്ടിണിപ്പാവങ്ങൾക്ക് ദിവസവും അന്നപാനീയങ്ങൾ നൽകിയും അവശരെയും രോഗികളെയും ശുശ്രൂഷിച്ചും വഴിയോരങ്ങളിൽ കഴിയുന്നവർക്ക് ആശ്വാസം പകർന്നും മദറിലൂടെ ഇന്നും ലോകമെങ്ങും കരുണയുടെ ജീവിതസാക്ഷ്യം നൽകുന്നവർ അനേകരാണ്. അവർക്കെല്ലാം ഉണർവേകുന്നതാണ് മദറിന്റെ വാക്കും ജീവിതവും. ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ ഇന്നും ലക്ഷക്കണക്കിന് ആളുകളാണ് മദറിന്റെ ജീവിതം കാണുകയും അനുദിനം വായിക്കുകയും ചെയ്യുന്നത്. മദറിന്റെ വീഡിയോ പ്രഭാഷണങ്ങളും ഫോട്ടോകളുമെല്ലാമാണ് ഇപ്പോൾ ലോകമെങ്ങും പ്രചരിക്കുന്നത്. ഈയിടെ സോഷ്യൽ മീഡിയായിൽ തരംഗമായി മദറിന്റെ വീഡിയോ ക്ലിപ്പിംഗ് കാണുക. ഇതിൽ അവരുടെ ജീവിതവും പ്രവൃത്തിയും അലിഞ്ഞുചേർന്നിരിക്കുന്നു.

Leave a Comment
Your email address will not be published. Required fields are marked with *