പ്രലോഭനങ്ങളെ അകറ്റാൻ ഗത്സെമനി പഠിപ്പിക്കുന്ന ഒറ്റമൂലി!
‘പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഈശോ നൽകുന്ന ഏക പ്രതിവിധി ഉണർന്നിരുന്ന് പ്രാർത്ഥിക്കുക എന്നതാണ്. നോമ്പിലെ വിശുദ്ധ ദിനങ്ങളിൽ ഉണർവുള്ളവരാകാം, പ്രലോഭനങ്ങളെ അകറ്റി കൃപ നിറഞ്ഞവരാകാം.’ ഫാ. ജെയ്സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 35 നോമ്പിലെ അഞ്ചാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുന്ന ഈ ഞായറാഴ്ച ഗത്സെമനിയിൽ തീവ്രദുഃഖത്താൽ പ്രാർത്ഥിക്കുന്ന ഈശോ ആയിരിക്കട്ടെ നമ്മുടെ മാതൃകയും പ്രചോദനവും. ‘അനന്തരം യേശു അവരോടൊത്ത് ഗത്സെമനി എന്ന സ്ഥലത്തെത്തി. അവൻ ശിഷ്യൻമാരോടു പറഞ്ഞു: ഞാൻ പോയി പ്രാർത്ഥിക്കുവോളം നിങ്ങൾ ഇവിടെ ഇരിക്കുക.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed