ജാഗ്രത നഷ്ടമായാൽ ആരും യൂദാസായി മാറും, ജാഗ്രത!
‘കർത്താവിനെ സ്തുതിക്കുന്നവനിൽനിന്ന് കർത്താവിനെ വഞ്ചിക്കുന്നവനിലേക്കുള്ള പരിണാമം, സൂക്ഷിച്ചില്ലെങ്കിൽ ആർക്കും സംഭവിക്കാവുന്ന വീഴ്ചയാണന്ന ബോധ്യം അനുദിനം നമ്മെ നയിക്കണം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 36 യഹൂദമതത്തിൽ സർവ സാധാരണയായി കണ്ടിരുന്ന ഒരു നാമമാണ് യൂദാസ്. ‘കർത്താവിനെ സ്തുതിക്കുക’ എന്നാണ് ഈ പേരിന്റെ അർത്ഥം. കർത്താവിനെ സ്തുതിക്കുന്നവനിൽനിന്ന് കർത്താവിനെ വഞ്ചിക്കുന്നവനിലേക്കുള്ള പരിണാമം സൂക്ഷിച്ചില്ലെങ്കിൽ ആർക്കും സംഭവിക്കാവുന്ന വീഴ്ചയാണന്ന് നോമ്പുകാലം നമ്മോട് പറഞ്ഞുതരുന്നു. മത്തായിയുടെ സുവിശേഷം 26-ാം അധ്യായം 14 മുതൽ 25 വരെയുള്ള
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed