Follow Us On

18

April

2024

Thursday

സാറാ തലപ്പിള്ളിൽ, റോക്‌ലാൻഡ്, ന്യൂയോർക്ക്

സാറാ തലപ്പിള്ളിൽ, റോക്‌ലാൻഡ്, ന്യൂയോർക്ക്

റോക്‌ലാൻഡ്: എബ്രഹാം തലപ്പിള്ളിലിന്റെ ഭാര്യ സാറ തലപ്പിള്ളിൽ നിര്യാതയായി. മേയ് രണ്ട് വൈകിട്ട് 4.00മുതൽ 9.00വരെ ന്യൂയോർക്കിലെ ടാപ്പനിലുള്ള മോർട്ടീസ് ഫ്യുണറൽ ഹോമിൽ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്. മൃതസംസ്‌ക്കാര കർമം മേയ് മൂന്ന് രാവിലെ 10.30ന് കിംഗ്‌സ് ഹൈവേ ഔർ ലേഡി ഓഫ് ദ സേക്രഡ് ഹാർട്ട് ദൈവാലയത്തിൽ. തുടർന്ന് ടാപ്പനിലെ സെമിത്തേരിയിൽ മൃതദേഹം അടക്കം ചെയ്യും. ദൈവാലയത്തിലെ മൃതസംസ്‌ക്കാര ശുശ്രൂഷകൾ www.stjohnnewman.org/എന്ന വെബ് ലിങ്കിൽ തത്സമയം ലഭ്യമാകും.
മക്കൾ: ജാസൺ, ജെന്നി, ജാൻസി. മരുമക്കൾ: സുജാത, ഡാനിയൽ മലോനി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?