കണ്ണൂർ: ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ വർക്കി കാണ്ടാവനത്തിലിന്റെ ഭാര്യ മറിയക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം മേയ് ആറ് വൈകിട്ട് 5.00ന് കോഴിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ. കടനാട് വട്ടക്കാട്ട് കുടുംബാംഗമാണ് പരേത.
മക്കൾ: വർക്കിച്ചൻ, സിസ്റ്റർ വിൻസെൻഷ്യ എഫ്.എസ്.എൽ.ജി (ആലുവ), മേരി കുഴിക്കാട്ടിൽ, ലൈസാമ്മ കുഴുമ്പിൽ, ടോമി, ബിസിനസ് ,പയ്യന്നൂർ, സണ്ണി, ഷാജി (ശാലോം മീഡിയ, ഓസ്‌ട്രേലിയ), ഫാൻസി ചാമക്കാലായിൽ, അഡ്വ. ജോ (ജോമോൻ).
മരുമക്കൾ: മേരി ഔസേപ്പറമ്പിൽ, പോൾ കുഴിക്കാട്ടിൽ, ജോസ് കുഴുമ്പിൽ, ജസീന്ത വടയാറ്റ്, മോളി കൂവയ്ക്കൽ, ഡെയ്‌സി മറ്റത്തിൽ, ടോമി ചാമക്കാലായിൽ, ഷീസ ഈയ്യപ്പാട്ട്, പരേതയായ ലീലാമ്മ പാലനിൽക്കുന്നതിൽ.
Leave a Comment
Your email address will not be published. Required fields are marked with *