Follow Us On

28

March

2024

Thursday

കെ.ടി. ജോസഫ് (84), കുറ്റിക്കൽ, തുരുത്തി

കെ.ടി. ജോസഫ് (84), കുറ്റിക്കൽ, തുരുത്തി

ചങ്ങനാശേരി എസ്.ബി ഹൈസ്‌കൂൾ റിട്ട. അധ്യാപകൻ കുറ്റിക്കൽ കെ.ടി. ജോസഫ് (അട്ടിയിൽ അപ്പച്ചൻ 84) നിര്യാതനായി. മൃതസംസ്‌ക്കാരം പിന്നീട്. ഭാര്യ: ഏലിയാമ്മ (റിട്ട. അധ്യാപിക സെന്റ് തെരേസാസ് ഹൈസ്‌കൂൾ വാഴപ്പള്ളി) എടത്വ പീടിയേക്കൽ കുടുംബാംഗം.

മക്കൾ: ഷൈനി ജോർജ്, സണ്ണി ജോസഫ് (യു.എസ്.എ), സജി ജോസഫ് (ഓസ്‌ട്രേലിയ), സാനു ജോസഫ് (സൗദി), സാജു ജോസഫ് (സൗദി), സിജോ ജോസഫ് (ഷാർജ). മരുമക്കൾ: ജോർജ് ആലഞ്ചേരി (റിട്ട. മാനേജർ ചീരഞ്ചിറ സഹകരണ ബാങ്ക്), ദീപ ടി. പോൾ തോപ്പിൽ (യു.എസ്.എ), സുമി രാജു മാവുങ്കൽ (ഓസ്‌ട്രേലിയ), ബിന്ധ്യ എം. വർഗീസ് വെട്ടുക്കുഴി), സുമ സ്‌കറിയ കയ്യാലപ്പറമ്പിൽ (സൗദി), ശ്രുതി കൊടുപ്പുന്ന പോളയ്ക്കൽ (ഷാർജ).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?