Follow Us On

28

March

2024

Thursday

ഏലിക്കുട്ടി എബ്രഹാം (86), ചുക്കനാനിൽ, എഴുകുമണ്ണ്

ഏലിക്കുട്ടി എബ്രഹാം (86), ചുക്കനാനിൽ, എഴുകുമണ്ണ്

കോട്ടയം: പരേതനായ ചുക്കനാനിൽ എബ്രഹാം ഡൊമിനിക്കിന്റെ ഭാര്യ ഏലിക്കുട്ടി എബ്രഹാം (86) നിര്യാതയായി. മൃതസംസ്‌ക്കാര കർമം ഓഗസ്റ്റ് 18 ഉച്ചയ്ക്ക് 2.00ന് എയ്ഞ്ചൽവാലി സെന്റ്‌ മേരീസ് ദൈവാലയത്തിൽ.

മക്കൾ: സിസ്റ്റർ ലീനസ് മരിയ ഡി.എം, ടോമി എബ്രഹാം, ജോൺ എബ്രഹാം, സാബു എബ്രഹാം, ട്രീസാ എബ്രഹാം, ഡെയ്‌സി എബ്രഹാം, ബിൻസി എബ്രഹാം, അമ്പിളി എബ്രഹാം.
മരുമക്കൾ: ജെസി, സിബി, റോയ്, ബിന്ദു, ജെയ്‌സൺ ജോസഫ് (ഔട്ട്‌റീച്ച് നാഷണൽ കോർഡിനേറ്റർ, ശാലോം മീഡിയ, ഓസ്‌ട്രേലിയ).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?