Follow Us On

18

April

2024

Thursday

ബർക്കുമാൻസ് (ബേബി 69), കപ്യാരുമലയിൽ, വാഴക്കുളം

ബർക്കുമാൻസ് (ബേബി 69), കപ്യാരുമലയിൽ, വാഴക്കുളം

മൂവാറ്റുപുഴ: വാഴക്കുളം കപ്യാരുമലയിൽ ബർക്കുമാൻസ് (ബേബി 69) നിര്യാതനായി. മൃതസംസ്‌കാരം ഓഗസ്റ്റ് 25 രാവിലെ 10.30ന് ബസ്ലഹേം ഹോളിഫാമിലി ദൈവാലയത്തിൽ. ഭാര്യ: മേഴ്‌സി, പാലാ പൊടിമറ്റത്തിൽ കുടുംബാംഗം.

മക്കൾ: ബ്ലൂമൽ ബർക്കുമാൻസ്, ജോർവിൽ ബർക്കുമാൻസ്. മരുമക്കൾ: സനൽ സാം, നിമ്യ ജോസഫ്. സഹോദരങ്ങൾ: പരേതനായ ഫാ. ലൂക്കാസ് സി.എം.ഐ, സിസ്റ്റർ സ്റ്റെല്ല കമില്ലസ്  (ജർമനി), സിസ്റ്റർ വിയാനി (സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി, കൊൽക്കത്ത), ഫാ. അലക്‌സ് (ന്യൂസിലൻഡ്), കെ. വി. ജോർജ്, ഹെലൻ, കെ. വി. സാലു, കെ. വി. ജോസ്, കെ.വി. സാജു (ശാലോം മീഡിയ, കാനഡ), കെ. വി. തോമസ് (കോളജ് പിൻസിപ്പാൾ, നിർമല കോളജ്, മൂവാറ്റുപുഴ).

https://youtu.be/yHbAI8Hsz-Y എന്ന ലിങ്കിലൂടെ മൃതസംസ്‌ക്കാര കർമത്തിൽ തത്സമയം പങ്കുചേരാം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?