ബാൾട്ടിമൂർ: ചെറിയാൻ പി. മാത്യുവിന്റെ ഭാര്യ മേരി ചെറിയാൻ (84) നിര്യാതയായി. സെപ്തംബർ 10 രാവിലെ 11.00ന് സെന്റ് അൽഫോൻസാ ദൈവാലയത്തിലെ ശുശ്രൂഷകൾക്കും അനുസ്മരണാ ദിവ്യബലിക്കുംശേഷം 12.00ന് ഫുൾഎർട്ടൺ സെന്റ് ജോസഫ് കാത്തലിക് സെമിത്തേരിയിൽ മൃതസംസ്‌ക്കാര കർമം നടക്കും. സെപ്തംബർ 10 രാവിലെ 10.00മുതൽ 11.00വരെ സെന്റ് അൽഫോൻസാ ദൈവാലയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.
മക്കൾ: മാത്യു ചെറിയാൻ, സിറിയക് ചെറിയാൻ
Leave a Comment
Your email address will not be published. Required fields are marked with *