Follow Us On

18

April

2024

Thursday

ജോയി ജോസഫ് (73), മഠത്താംഞ്ചേരിൽ, മാറിക

ജോയി ജോസഫ് (73), മഠത്താംഞ്ചേരിൽ, മാറിക

മാറിക: മഠത്താംഞ്ചേരിൽ ജോയി ജോസഫ് (73) നിര്യാതനായി. മൃതസംസ്‌ക്കാര കർമം സെപ്തംബർ 22 രാവിലെ 11.00ന് മാറിക സെന്റ് ആന്റണീസ് ക്‌നാനായ ദൈവാലയത്തിൽ. ഭാര്യ: മേരി. അരീക്കര പരപ്പനാട്ട് കുടുംബാംഗമാണ്. മക്കൾ: സിൽവി, സിബിച്ചൻ, സിനി. മരുമക്കൾ: സാബു, ആശ, ജിൻസ്. സഹോദരങ്ങൾ: സിസ്റ്റർ ലീലാമ്മ ജോസഫ്, സൈമൺ, ജെയിംസ് ജോസഫ്, മേഴ്‌സി ജോസഫ്, ജോമോൻ ജോസഫ് (നാഷണൽ കോർഡിനേറ്റർ, ശാലോം മീഡിയ, അയർലൻഡ്)

മൃതസംസ്ക്കാര കർമം തത്സമയം കാണാൻ

https://youtu.be/wFeE1dKI-yU

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?