പാലാ: ഇടമറ്റം മുണ്ടാട്ടുചുണ്ടയിൽ പരേതനായ എം.ടി ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (94) നിര്യാതയായി. ഒക്ടോബർ 16 ഉച്ചയ്ക്ക് 3.00ന് ഭൗതീകദേഹം മകനായ പ്രൊഫ. പയസ് ജോസഫിന്റെ പുല്ലാട്ടുള്ള വസതിയിൽ എത്തിക്കും. ഒക്ടോബർ 17ന് രാവിലെ ഭൗതീകദേഹം ഇടമറ്റത്തെ കുടുംബവീട്ടിൽ പൊതുദർശനത്തിനു വയ്ക്കും. 10.30ന് മൃതസംസ്‌ക്കാര ശുശ്രൂഷകൾ ആരംഭിക്കും തുടർന്ന് ഇടമറ്റം സെന്റ് മൈക്കിൾസ് ദൈവാലയത്തിൽ അടക്കം ചെയ്യും.
മക്കൾ: രാജ് കരിനാട്ട്, ടോജോ ജോസഫ് (പരേതൻ), മേരിക്കുഞ്ഞ് കടംകുളം. ടെസി കൈത്തറ, പ്രൊഫ. പയസ് ജോസഫ്, ബെറ്റ് മുണ്ടാട്ടുചുണ്ടയിൽ (ശാലോം മീഡിയ യു.എസ്എ), ഷാജി മുണ്ടാട്ടുചുണ്ടയിൽ (അരിസോണ)
Leave a Comment
Your email address will not be published. Required fields are marked with *