തൃശൂർ: താഴേക്കാട് ഇയ്യാലിൽ ജോസഫ് (ഔസേപ്പച്ചൻ-87) നിര്യാതനായി. മൃതസംസ്‌ക്കാര കർമം താഴേക്കോട് സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ നടത്തി. ഭാര്യ: ക്ലാരമ്മ, ചങ്ങനാശ്ശേരി പുതുക്കാട്ട്ചിറ കുടുംബാംഗമാണ്.
മക്കൾ: മേരിക്കുട്ടി തോമസ്, മാത്യു ഇ.ജെ, അഡ്വ. അബ്രഹാം ഇയ്യാലിൽ, തോമസുകുട്ടി (അയർലൻഡ്), ജോസുകുട്ടി. മരുമക്കൾ: തോമസ് പുത്തൻപറമ്പിൽ, കിൻസി കാച്ചങ്കോടത്ത്, ലിസബത്ത് മരിയ നടുപറമ്പിൽ, ജോയ്‌സി അരിമറ്റത്തിൽ (അയർലൻഡ്), മഞ്ജു കട്ടക്കയം.
Leave a Comment
Your email address will not be published. Required fields are marked with *