തുണ്ടത്തിക്കുന്നേൽ ദേവസി ചാക്കോയുടെ മകൻ ബെന്നി സെബാസ്റ്റ്യൻ (51) ലാസ് വേഗാസിൽ നിര്യാതനായി. മൃതസംസ്‌ക്കാര കർമം ഒക്ടോബർ 29ന് രാവിലെ 11.30ന് സെന്റ് മദർ തെരേസാ സീറോ മലബാർ ദൈവാലയത്തിൽ. തുടർന്ന് പാം ഈസ്റ്റേൺ സെമിത്തേരിയിൽ അടക്കം ചെയ്യും. മാതാവ്: മറിയാമ്മ ദേവസി. ഭാര്യ: ബീനാ സെബാസ്റ്റ്യൻ. മക്കൾ: ആരോൺ സെബാസ്റ്റ്യൻ, അർനോൾഡ് സെബാസ്റ്റ്യൻ.
Leave a Comment
Your email address will not be published. Required fields are marked with *