Follow Us On

12

November

2025

Wednesday

Author's Posts

  • മാന്യതയുടെ  അടയാളങ്ങള്‍

    മാന്യതയുടെ അടയാളങ്ങള്‍0

    ഫാ. മാത്യു ആശാരിപറമ്പില്‍ ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയതാണ് മനുഷ്യന്റെ സാംസ്‌കാരിക വളര്‍ച്ചയിലെ സുപ്രധാന വഴിത്തിരിവായതെന്ന് ഞാന്‍ ചിന്തിക്കുകയാണ്. ബാഹ്യരൂപത്തിലും ആന്തരികഭാവത്തിലും മനുഷ്യനില്‍ കുടികൊള്ളുന്ന മൃഗീയതയെ കീഴ്‌പ്പെടുത്തിയും സംസ്‌കരിച്ചുമാണ് ഒരു മനുഷ്യന്‍ മനുഷ്യത്വത്തിന്റെ പൂര്‍ണതയിലേക്ക് വളരുന്നത്. മനുഷ്യത്വത്തിന്റെ നന്മയും കരുണയും സ്‌നേഹവും സന്തോഷവും വീണ്ടും പൂര്‍ണത പ്രാപിക്കുമ്പോഴാണ് ദൈവികനായി മനുഷ്യന്‍ മാറുന്നത്. മൃഗീയ ഭാവങ്ങളില്‍നിന്ന് മനുഷ്യത്വത്തിലേക്കും മനുഷ്യത്വത്തില്‍നിന്ന് ദൈവികതയിലേക്കുമുള്ള ഒരു തീര്‍ത്ഥയാത്രയാണ് മനുഷ്യജന്മം. മൃഗവാസനകളായ ക്രൂരതയും വൈരാഗ്യവും ശത്രുതയും ആക്രമണത്വരയുമെല്ലാം ഏതൊരു മനുഷ്യനിലുമുണ്ട്. ഈ ദിനങ്ങളില്‍ അത്തരം പ്രവണതകള്‍

    READ MORE
  • ദൈവാലയത്തിലെ  മോഷണത്തിന് പിന്നില്‍

    ദൈവാലയത്തിലെ മോഷണത്തിന് പിന്നില്‍0

    ജയ്‌മോന്‍ കുമരകം ആശീര്‍വദിച്ച തിരുവോസ്തി ദൈവാലയങ്ങളില്‍നിന്നും അതീവ രഹസ്യമായി കടത്തിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ വീണ്ടും വര്‍ധിച്ചുവരുന്നതായി സൂചന. ഈ അടുത്തനാളില്‍ ആളുകള്‍ കുറഞ്ഞ ദൈവലായങ്ങള്‍ സന്ദര്‍ശിച്ച് ഭക്തിപൂര്‍വ്വം ബലിയര്‍പ്പണത്തില്‍ പങ്കെടുക്കുന്നതായി നടിച്ച് തിരുവോസ്തി കടത്താന്‍ ശ്രമിച്ച യുവാവിനെയും യുവതിയെയും കോഴിക്കോടു നിന്നും ഇടവകക്കാര്‍ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇവരാദ്യം പറഞ്ഞത് ദമ്പതികളാണെന്നാണ്. എന്നാല്‍ പിന്നീടാകട്ടെ വിവാഹത്തിന് തയ്യാറെടുക്കുന്നവരാണെന്നും യുവാവ് പ്രൊട്ടസ്റ്റന്റ് വിശ്വാസിയായതിനാല്‍ അയാളെ വിശ്വാസത്തിലേക്ക് നയിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് യുവതി വിശദീകരിച്ചത്. എന്നാല്‍ യുവാവിന്റെ ആധാര്‍ കാര്‍ഡിലെ പേരും വിവരങ്ങളും

    READ MORE
  • വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെയുള്ള അക്രമണം അപലപനീയം

    വൈദികര്‍ക്കും വിശ്വാസികള്‍ക്കുമെതിരെയുള്ള അക്രമണം അപലപനീയം0

    മാനന്തവാടി: മധ്യപ്രദേശിലും ഒഡീഷയിലും വൈദികര്‍ക്കും വിശ്വാസികള്‍ക്കും എതിരെ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങള്‍ അപലപനീയമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് മാനന്തവാടി രൂപത പ്രവര്‍ത്തക സമിതി യോഗം. മധ്യപ്രദേശിലെ ജബല്‍പുര്‍ രൂപതാ വികാരി ജനറല്‍ ഫാ. ഡേവിഡ് ജോര്‍ജ്, പ്രോകുറേറ്റര്‍ ഫാ. ജോര്‍ജ് തോമസ് എന്നിവരെയും വിശ്വാസികളെയും പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിലാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തല്ലിചതച്ചത്. കണ്‍മുമ്പില്‍ അക്രമികള്‍ അഴിഞ്ഞാട്ടം നടത്തിയിട്ടും പോലീസ് കാഴ്ചക്കാരായിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായപ്പോഴാണ് ദിവസങ്ങള്‍ക്കുശേഷം പോലീസ് പേരിനെങ്കിലും കേസെടുത്തത്. ഒഡീഷയിലെ ബര്‍ഹാംപുര്‍ രൂപതയിലെ ജുബാ ഇടവക

    READ MORE
  • ഐഡന്റിറ്റി

    ഐഡന്റിറ്റി0

    സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നീതിമാനായ ജോബ് ചിന്തയിലേക്ക് കടന്നുവരുന്നു. ജോബിന് എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടം സഹിക്കേണ്ടിവന്നത് എന്ന ചോദ്യം നമ്മെ പിന്തുടരുന്നുണ്ട്, അതിന് പല ഉത്തരങ്ങളുമുണ്ട്. അതിലൊന്നാണ് Suffering is a blessing. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ മൂന്നാമത്തെ തലവന്‍ മഹാതാപസനായ പിതാവ് ഷെനൂഡെ മൂന്നാമന്‍ ജോബിന്റെ പുസ്തകത്തെക്കുറിച്ച് എഴുതിയ ചെറിയൊരു ഗ്രന്ഥമുണ്ട് Job the Righteous Why Tried. നീതിമാനായ ജോബ് എന്തുകൊണ്ട് പരീക്ഷിക്കപ്പെട്ടു എന്നതിന് നമ്മള്‍ അത്രയധികമായി കേട്ടിട്ടില്ലാത്ത രണ്ടുത്തരങ്ങള്‍ ഈ പുസ്തകത്തില്‍

    READ MORE

Latest Posts

Don’t want to skip an update or a post?