ആര്‍ച്ചുബിഷപ് പോള്‍ എസ് കോക്ലി യുഎസ് മെത്രാന്‍സമിതി പ്രസിഡന്റ്
- Featured, INTERNATIONAL, LATEST NEWS, WORLD
- November 12, 2025

കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് പൊടിമറ്റം യൂണിറ്റ് ജാഗ്രതാ സമിതി രൂപീകരിച്ചു. രാസലഹരി ഉള്‍പ്പെടെ മദ്യം മയക്കുമരുന്നുകളുടെ ഉപയോഗവും വ്യാപനവും തടയുതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്ന് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിന് നേതൃത്വം നല്‍കേണ്ട സംസ്ഥാന ഭരണനേതൃത്വം തുടരുന്ന ഉത്തരവാദിത്വ രഹിത നിലപാടിനെയും നിസംഗത മനോഭാവത്തെയും സമ്മേളനം അപലപിച്ചു. മദ്യം, മയക്കുമരുന്ന്, രാസലഹരി എന്നിവയുടെ ഉപയോഗം സൃഷ്ടിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് കുട്ടികള്‍, യുവജനങ്ങള്‍, മുതിര്‍ന്നവര്‍ ഉള്‍പ്പെടെ പൊതുസമൂഹത്തെ ബോധവ ല്‍ക്കരിക്കുന്നതിനും ഇവയെ പ്രതിരോധിക്കുന്നതിനുമായി
READ MORE
കൊച്ചി: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തോലിക്കാ വൈദികരെ വര്‍ഗീയവാദികള്‍ മര്‍ദിച്ച സംഭവത്തില്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ ഇടപെട്ടു നടപടികള്‍ സ്വീകരിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നോമ്പുകാലത്ത് തീര്‍ത്ഥാടനം നടത്തിയ വിശ്വാസികളെ വഴിയില്‍ തടഞ്ഞത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. ഇതുമായി ബന്ധപ്പെട്ട് പോലീസ്‌സ്റ്റേഷനില്‍ എത്തിയ രൂപത വികാരി ജനറല്‍ ഉള്‍പ്പെടെയുള്ള രണ്ടു മലയാളി വൈദികരെ പോലീസിനു മുന്നിലിട്ട് മര്‍ദിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. നിയമപാലകര്‍ക്ക് മുമ്പില്‍ നില്‍ക്കുമ്പോള്‍പോലും ന്യൂനപക്ഷങ്ങള്‍ ആക്രിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. നീതിക്കുവേണ്ടി നിയമനിര്‍വഹണ സംവിധാനങ്ങളെ സമീപിക്കുമ്പോള്‍ വേട്ടക്കാര്‍ക്കൊപ്പംചേര്‍ന്ന് ആക്രമണത്തിന് കൂട്ടുനില്‍ക്കുന്ന
READ MORE
പനാജി: പതിനാറാം നൂറ്റാണ്ടില്‍ ഓള്‍ഡ് ഗോവയില്‍ സ്ഥാപിതമായതും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നതുമായ ബോം ജീസസ് ബസിലിക്കയ്ക്ക് സമീപം ഗോവന്‍ ഗവണ്‍മെന്റ് പ്ലാന്‍ചെയ്യുന്ന ടൂറിസം പദ്ധതിക്കെതിരെ ക്രൈസ്തവ വിശ്വാസികള്‍ രംഗത്ത്. ഇതിനെതിരെ നടന്ന പ്രതിഷേധ റാലിയില്‍ ക്രൈസ്തവര്‍ക്കൊപ്പം പരിസ്ഥിതിവാദികളും ഗോവന്‍വാസികളും പങ്കെടുത്തു. ഈ ബസിലിക്കയോട് ചേര്‍ന്ന് ടൂറിസം മാള്‍ നിര്‍മിക്കുവാനാണ് ഗോവന്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനെതിരെ ഓള്‍ഡ് ഗോവയിലെ ജനങ്ങള്‍ സേവ് ഓള്‍ഡ് ഗോവ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ക്രൈസ്തവരുടെ വികാരങ്ങള്‍ക്കും പരിസ്ഥിതിക്കും
READ MORE
വത്തിക്കാന്‍ സിറ്റി: മാറ്റത്തിന് നമുക്ക് കഴിവില്ലെന്ന് തോന്നുമ്പോഴും ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് നല്‍കി വരുന്ന പ്രഭാഷണത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. കാസ സാന്താ മാര്‍ത്ത ഗസ്റ്റ് ഹൗസില്‍ വിശ്രമം തുടരുന്ന പാപ്പയുടെ സന്ദേശം വത്തിക്കാന്‍ പ്രസ് ഓഫീസാണ് പ്രസിദ്ധീകരിച്ചത്. യേശുവിന്റെ ജീവിതത്തിലെ കണ്ടുമുട്ടലുകളെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രഭാഷണപരമ്പരയില്‍ യേശുവും സക്കേവൂസുമായുള്ള കണ്ടുമുട്ടലാണ് പാപ്പ വിചിന്തനം ചെയ്തത്. സക്കേവൂസ്, ഒരര്‍ത്ഥത്തില്‍ വഴി തെറ്റിപ്പോയതായി മാര്‍പ്പാപ്പ പറഞ്ഞു. ഒരുപക്ഷേ അദ്ദേഹം തെറ്റായ തിരഞ്ഞെടുപ്പുകള്‍ നടത്തിയിരിക്കാം,
READ MORE




Don’t want to skip an update or a post?