Follow Us On

14

November

2025

Friday

Author's Posts

  • അര്‍തോസ്‌

    അര്‍തോസ്‌0

    സ്വന്തം ലേഖകന്‍ പ്രമുഖ ഗാനരചയിതാവും എഴുത്തുകാരനുമായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘അര്‍തോസ്.’ ദിവ്യകാരുണ്യസഭാംഗമായ ചെഞ്ചേരിലച്ചന്റെ പൗരോഹിത്യജൂബിലി വര്‍ഷം പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ജീവന്‍ ബുക്‌സാണ്. പുസ്തകം പുറത്തിറങ്ങിയ ആദ്യ മാസത്തില്‍ത്തന്നെ രണ്ടു പതിപ്പുകളായിക്കഴിഞ്ഞു. നൂറ്റാണ്ടു പിന്നിട്ട സീറോ മലബാര്‍ സഭയുടെ ആരാധന ക്രമപാരമ്പര്യത്തെ, ദൈവശാസ്ത്രത്തെ, ആത്മീയതയെ, അതിന്റെ സംസ്‌കാരത്തെ, സംഗീതത്തെ ഭാവ-ഭാഷാസൗന്ദര്യത്തെ അര്‍തോസ് അടയാളപ്പെടുത്തുന്നു. ബുദ്ധിക്കതീതമായ മഹാരഹസ്യത്തെ സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ലളിതമായി, കാച്ചിക്കുറുക്കി ചോദ്യോത്തര രൂപത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.

    READ MORE
  • രണ്ടാം വത്തിക്കാന്‍  കൗണ്‍സില്‍ ഒരു പുനര്‍വായന

    രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു പുനര്‍വായന0

    ഫാ. ഫ്രാന്‍സിസ് തോണിപ്പാറ സിഎംഐ പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഔദ്യോഗിക പ്രമാണരേഖയാണ് ഓറിയന്റൊലിയും എക്ലേസിയാരും (ഒ.ഇ). 1964 നവംബര്‍ 21-ന് വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ ജനതകളുടെ പ്രകാശം (എല്‍.ജി) എന്ന തിരുസഭയെ സംബന്ധിച്ച ഡോക്മാറ്റിക്ക് കോണ്‍സ്റ്റിറ്റിയൂഷനും സഭൈക്യത്തെ സംബന്ധിച്ച പ്രമാണരേഖയും പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചുള്ള പ്രമാണരേഖയും വിളംബരം ചെയ്തത് കത്തോലിക്കാ സഭയുടെ സഭാശാസ്ത്രപഠനത്തിലെ ഒരു നാഴികക്കല്ലാണ്. പൗരസ്ത്യ സഭകളെ സംബന്ധിച്ചുള്ള പ്രമാണരേഖയ്ക്ക് ഭാരതസഭയില്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. കാരണം മൂന്ന് വ്യത്യസ്ത പാരമ്പര്യങ്ങളുള്ള

    READ MORE
  • വിടുതല്‍ നല്‍കിയ  വചനമെഴുത്ത്

    വിടുതല്‍ നല്‍കിയ വചനമെഴുത്ത്0

    സ്വന്തം ലേഖകന്‍ ഏറ്റവും ആദ്യം ബൈബിള്‍ എഴുതി കൊണ്ടുവരുന്നവര്‍ക്ക് സമ്മാനം ഉണ്ടാകുമെന്ന് പള്ളിയില്‍നിന്ന് അറിയിപ്പ് കേട്ടാണ് ലിസി പൗലോസ് എന്ന വീട്ടമ്മ ബൈബിള്‍ എഴുതാന്‍ തുടങ്ങിയത്. എന്നാല്‍ കേവലം ഭൗതിക സമ്മാനങ്ങള്‍ക്കപ്പുറം അനേക ആത്മീയ സമ്മാനങ്ങളാണ് ലിസിക്ക് ദൈവം ഇതിലൂടെ നല്‍കിയത്. കൊറോണ മഹാമാരി വ്യാപിച്ചിരുന്ന സമയത്തായിരുന്നു കോഴിക്കോട് ജില്ലയിലെ മുതുകാട് കൊമ്മറ്റത്തില്‍ പൗലോസിന്റെ ഭാര്യയായ ലിസി തന്റെ ഉദ്യമം ആരംഭിച്ചത്. പത്തുമാസംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ എഴുതി തീര്‍ത്തു. നോട്ട് ബുക്കില്‍ എഴുതിയ ഈ കൈയെഴുത്തു പ്രതി

    READ MORE
  • പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധന്‍: മാര്‍ റാഫേല്‍ തട്ടില്‍

    പത്മഭൂഷണ്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധന്‍: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്‌കാരത്തിനു അര്‍ഹനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ജീവിതം തൊടുന്ന ശസ്ത്രക്രിയാ വിദഗ്ധനാണെന്ന് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാര്‍ഡിയോ-തൊറാസിക് സര്‍ജറി രംഗത്ത് ഏകദേശം മൂന്നരപതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ഡോ. പെരിയപ്പുറത്തിന്റെ സേവനവും സമര്‍പ്പണവും വൈദഗ്ധ്യവും പരിഗണിച്ചുകൊണ്ടാണ് ഇന്ത്യാ ഗവണ്മെന്റ് ഈ പുരസ്‌കാരം നല്കി അദ്ദേഹത്തെ ആദരിച്ചതെന്നു മേജര്‍ ആര്‍ച്ചുബിഷപ് അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. സീറോമലബാര്‍സഭയുടെ അഭിമാനമാണ് തികഞ്ഞ കത്തോലിക്കാ വിശ്വാസിയായ ഡോ. പെരിയപ്പുറം. കേരളത്തില്‍ ‘ബീറ്റിംഗ്

    READ MORE

Latest Posts

Don’t want to skip an update or a post?