യേശുക്രിസ്തു ജനിച്ച സ്ഥലത്തിന്റെ പുനരുദ്ധാരണ പദ്ധതി പ്രഖ്യാപിച്ച് പാലസ്തീന് പ്രസിഡന്റ്; ഈ വര്‍ഷത്തെ ക്രിസ്മസിന് ബത്ലഹേം വീണ്ടും പ്രകാശിക്കും
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- November 14, 2025

ലിജു ആന്റണി മാഡ്രിഡ്/സ്‌പെയിന്‍: ജനുവരി 12-ന് സ്‌പെയിനിലെ മാഡ്രിഡില്‍ ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ട സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ സഹോദരി ബിബിസി ന്യൂസിനോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ‘പത്ത് ലക്ഷം വര്‍ഷമെടുത്താലും ഇവള്‍ കന്യാസ്ത്രീയാകുമെന്ന് വിചാരിച്ചില്ല, പിന്നെയല്ലെ വിശുദ്ധപദവിയിലേക്കുള്ള നാമകരണ നടപടി.’ ടെലിവിഷന്‍ താരത്തില്‍ നിന്ന് സന്യാസജീവിതം തിരഞ്ഞെടുത്ത് ഇപ്പോള്‍ ദൈവദാസിപദവി വരെയെത്തി നില്‍ക്കുന്ന തന്റെ സഹോദരിയുടെ ജീവിതത്തിലുണ്ടായ മാനസാന്തരകഥയിലുള്ള അത്ഭുതം മുഴുവന്‍ ആ വാക്കുകളില്‍ അടങ്ങിയിട്ടുണ്ട്. 2016-ല്‍ അന്തരിച്ച യുവസന്യാസിനിയായ സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ നാമകരണ നടപടികള്‍ മാഡ്രിഡിലെ
READ MORE
ന്യൂഡല്‍ഹി: ചരിത്ര നിമിഷങ്ങള്‍ക്ക് രാജ്യം സാക്ഷ്യംവഹിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തില്‍നിന്നുള്ള പന്ത്രണ്ട് അംഗ (6 പെണ്‍കുട്ടികളും 6 ആണ്‍കുട്ടികളും) നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) വോളണ്ടിയര്‍മാരെ നയിക്കുന്നത് മലയാളിയായ സിസ്റ്റര്‍ ഡോ. നോയല്‍ റോസ് സിഎംസിയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സന്യാസിനി റിപ്പബ്ലിക് ദിന പരേഡില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്നത്. കര്‍മ്മലീത്താ സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ നോയല്‍ റോസ് തൊടുപുഴ
READ MORE
മാനന്തവാടി: പാലക്കാട് സ്വാകാര്യകമ്പനിക്ക് ബ്രൂവറി ഡിസ്റ്റലറി അനുമതി നല്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ആവശ്യപ്പെട്ടു. തെരെഞ്ഞെടുപ്പ് പ്രകടനപത്രികയ്ക്ക് വിരുദ്ധമായി മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും ഗണ്യമായ രീതിയില്‍ വര്‍ധിപ്പിക്കുന്ന നടപടിയില്‍ നിന്നും പിന്തിരിയണമെന്നും പുതിയതായി ആയിരത്തിലധികം ബാറുകളും നൂറ് കണക്കിന് മദ്യശാലകളും തുറന്ന് കൊടുത്ത നടപടികള്‍ പുന:പരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.രൂപത ഡയറക്ടര്‍ ഫാ.സണ്ണി മഠത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് വി.ഡി രാജു അധ്യക്ഷ്യനായി. മാത്യു ആര്യപ്പള്ളി, റ്റെസി കറുത്തേടത്ത്, റീത്ത
READ MORE
പാലക്കാട്: എലപ്പുള്ളിയില്‍ ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയതായി തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന മദ്യനിര്‍മാണ യൂണിറ്റ് സമൂഹത്തിന് വലിയ വിപത്തായി തീരുമെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍. മദ്യവിരുദ്ധസമിതി, എകെസിസി, വിന്‍സന്റ് ഡി പോള്‍, കെസിവൈഎം. എന്നീ സംഘടനകളുടെ ഭാരവാഹികള്‍ ചേര്‍ന്ന് പാലക്കാട് പാസ്റ്ററല്‍ സെന്ററില്‍ നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികാരി ജനറാള്‍ മോണ്‍.ജിജോ ചാലക്കല്‍, സ്വാഗതവും, ഫാ. ജോബി കാച്ചപ്പള്ളി നന്ദിയും പറഞ്ഞു. ജലക്ഷാമം രൂക്ഷമായ ഇലപ്പള്ളി
READ MORE




Don’t want to skip an update or a post?