മരിയന്‍ പ്രബോധനത്തില്‍ സഭയ്ക്കു വീഴ്ചയോ?
- ASIA, Featured, INDIA, Kerala, LATEST NEWS
- November 14, 2025

റാഞ്ചി: ജാര്‍ഖണ്ഡില്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള സ്‌കൂളുകളുടെ പ്രതിച്ഛായ തകര്‍ക്കുന്നതിന് മാധ്യമങ്ങളെ ദുരുപയോഗിക്കുന്നുവെന്ന് ആരോപണം. ധന്‍ധാബാദ് ജില്ലയിലെ അപ്പസ്‌തോലിക് കാര്‍മ്മല്‍ സിസ്റ്റേഴ്‌സ് നടത്തുന്ന കാര്‍മല്‍ സ്‌കൂളിനെതിരെയാണ് മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പരന്നത്. പെന്‍ ഡേയോടനുബന്ധിച്ച് കുട്ടികള്‍ ഷര്‍ട്ടുകളില്‍ സന്ദേശങ്ങള്‍ എഴുതിയതിനെത്തുടര്‍ന്ന് പത്താം ക്ലാസിലെ കുട്ടികളുടെ യൂണിഫോം ഷര്‍ട്ട് ഊരിവാങ്ങി പുറങ്കുപ്പായം മാത്രം ധരിക്കുവാന്‍ അനുവദിച്ചുള്ളുവെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയുള്ള വ്യാജ ആരോപണം. എന്നാല്‍ സ്‌കൂളധികൃതര്‍ കുട്ടികളുടെ ഷര്‍ട്ടുകള്‍ ഊരി വാങ്ങിയില്ലെന്ന് അപ്പസ്‌തോലിക് കാര്‍മ്മല്‍ കോണ്‍ഗ്രിഗേഷന്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ സ്‌കൂളിനെതിരെ
READ MORE
വയനാട്: കിഴക്കിന്റെ ലൂര്‍ദ്ദ് എന്നറിയപ്പെടുന്ന കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വയനാട്ടിലെ പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദൈവാലയ തിരുനാള്‍ ഫെബ്രുവരി 2 മുതല്‍ 18 വരെ. 1908 ല്‍ ഫ്രഞ്ച് മിഷനറി ഫാ. ആര്‍മെണ്ട് ഷാങ്ങ് മാരിജെഫ്രീനോ സ്ഥാപിച്ച ഈ ദൈവാലയത്തിന്റെ 117-ാമത് വാര്‍ഷികാഘോഷവും ഇതോടൊപ്പം നടക്കും. ഫെബ്രുവരി 2 ന് ഞായറാഴ്ച വൈകുന്നേരം 4.30 ന് വികാരി റവ.ഡോ. അലോഷ്യസ്‌കുളങ്ങര തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് 5 മണിക്ക് ജപമാല, ദിവ്യബലി , നൊവേന റവ:
READ MORE
തൃശൂര്‍: കാന്‍സര്‍ രോഗം മൂലം മുടി നഷ്ടപ്പെട്ട 72 പേര്‍ക്ക് അമല മെഡിക്കല്‍ കോളേജില്‍ സൗജന്യമായി വിഗുകള്‍ വിതരണം ചെയ്തു. ചടങ്ങിന്റെ ഉദ്ഘാടനം ദേവമാതാ പ്രൊവിന്‍ഷ്യാള്‍ റവ. ഡോ. ജോസ് നന്തിക്കര നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി, പാലിയേറ്റീവ് വിഭാഗത്തിലെ ഡോ. സുജോ വര്‍ഗീസ്, കേശദാനം കോ- ഓര്‍ഡിനേറ്റര്‍ പി. കെ സെബാസ്റ്റ്യന്‍, ഹെയര്‍ ഡോണര്‍മാരായ ടി. കെ. പ്രശാല്‍, ഇസ മരിയ ലിംഗ്‌സണ്‍, കൗണ്‍സിലിംഗ് വിഭാഗത്തിലെ
READ MORE
കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ സാമൂഹികസേവന വിഭാഗമായ കയ്‌റോസ് രജതജൂബിലി നിറവില്‍. പിലാത്തറ സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ജൂബിലി ആഘോഷം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ-ആതുര സേവനമേഖലയില്‍ സഭ നടത്തിവരുന്ന സേവനങ്ങള്‍ നിസ്തുലമാണെന്ന് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല അധ്യക്ഷത വഹിച്ചു. നിര്‍മാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ വിതരണം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. മറ്റു വീടുകളുടെ താക്കോല്‍
READ MORE




Don’t want to skip an update or a post?