മരിയന്‍ പ്രബോധനത്തില്‍ സഭയ്ക്കു വീഴ്ചയോ?
- ASIA, Featured, INDIA, Kerala, LATEST NEWS
- November 14, 2025

ഇംഫാല്‍: കലാപത്തിന്റെ തീ കെട്ടടങ്ങാത്ത മണിപ്പൂരില്‍ സ്‌നേഹത്തിന്റെ ദൂതന്മാരായി 12 നവവൈദികര്‍ അഭിക്ഷിക്തരായി. സഹനങ്ങളുടെ നാളുകളിലൂടെ കടന്നുപോകുന്ന മണിപ്പൂരിലെ ജനതയ്ക്ക് തീര്‍ച്ചായായും ഇത് പ്രതീക്ഷയുടെ നാമ്പാണ്. പൗരോഹിത്യകര്‍മ്മങ്ങള്‍ക്ക് ഇംഫാല്‍ ആര്‍ച്ചുബിഷപ് ലിനസ് നെലി നേതൃത്വം നല്‍കി. വൈദികരില്‍ 6 പേര്‍ രൂപതവൈദികരായും 6 പേര്‍ സന്യസ വൈദികരുമാണ്. സമാധാനം ഇതുവരെയും മടങ്ങിയെത്തിയിട്ടില്ലാത്ത മണിപ്പൂരില്‍ കത്തോലിക്കസഭ സമാധാനസംസ്ഥാപനത്തിനും ജനങ്ങളുടെ പുനരധിവാസത്തിനുമായി കഷ്ടപ്പെടുകയാണ്. സു മനസുകളുടെ സ ഹായത്താല്‍ തുയിബുംഗ് ഇടവകയില്‍ 50 വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. ഈ മാസം അവസാനത്തോടെ
READ MORE
പൊന്‍കുന്നം: സംസ്ഥാനതലത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി മികവുത്സവം- സദ്ഗമയ 25 ഏഞ്ചല്‍സ് എബിലിറ്റി ഫെസ്റ്റ് 22 മുതല്‍ 26 വരെ കോട്ടയം, വാഴൂര്‍ ചെങ്കല്‍ 19-ാം മൈല്‍ ഏഞ്ചല്‍സ് വില്ലേജില്‍ നടക്കും. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സര്‍ഗാത്മകതയും ക്രിയാശേഷിയും പ്രദര്‍ശിപ്പിക്കുന്നതിനുവേണ്ടിയാണ് ഫെസ്റ്റ് നടത്തുന്നത്. 22 ന് രാവിലെ 10.30 ന് പൊന്‍കുന്നം തിരുഹൃദയ ദൈവാലയം മുതല്‍ രാജേന്ദ്ര മൈതാനംവരെ നടത്തുന്ന ജാഥ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഫ്‌ളാഷ് മോബ്, തെരുവുനാടകം എന്നിവയും
READ MORE
കാക്കനാട്: സീറോമലബാര്‍സഭയുടെ യുവജന കമ്മീഷനും പബ്ലിക് അഫയേഴ്‌സ് കമ്മീഷനും പുനഃസംഘടിപ്പിച്ചു. സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന മുപ്പത്തി മൂന്നാമത് സിനഡിന്റെ ആദ്യ സമ്മേളനത്തിലാണ് പുനഃസം ഘടനകള്‍ നടന്നത്. യുവജന കമ്മീഷന്‍ ചെയര്‍മാനായി പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിനെയും കമ്മീഷന്‍ അംഗങ്ങളായി ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് എന്നിവരെ നിയമിച്ചു. യുവജന കമ്മീഷനെ ഇതുവരെ നയിച്ച ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, അംഗങ്ങളായ മാര്‍
READ MORE
വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ 4476 ക്രൈസ്തവര്‍ ക്രൈസ്തവ വിശ്വാസത്തെ പ്രതി കൊല്ലപ്പെട്ടതായി വിവിധ രാജ്യങ്ങളല്‍ അരങ്ങേറുന്ന ക്രൈസ്തവപീഡനം നിരീക്ഷിക്കുന്ന ‘ഓപ്പണ്‍ ഡോര്‍സ്’ പുറത്തിറക്കിയ ‘വേള്‍ഡ് വാച്ച് ലിസ്റ്റ്’ റിപ്പോര്‍ട്ട്. ക്രൈസ്തവ ദൈവാലയങ്ങള്‍ക്ക് നേരെ 7,000 ആക്രമണങ്ങളും ക്രൈസ്തവരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ക്കും കടകള്‍ക്കും നേരെ 28,000 ആക്രമണങ്ങള്‍ നടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-ല്‍ വിശ്വാസത്തിന്റെ പേരില്‍ ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ട രാജ്യമായ നൈജീരിയയില്‍ 3,100 ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും 2,830 ക്രിസ്ത്യാനികളെ
READ MORE




Don’t want to skip an update or a post?