Follow Us On

02

December

2023

Saturday

  • ക്ഷമയുടെ നല്ലപാഠം പകർന്ന 'കാതറിൻ ഓഫ് അറഗോൺ'

    ക്ഷമയുടെ നല്ലപാഠം പകർന്ന 'കാതറിൻ ഓഫ് അറഗോൺ'0

    ഹെൻട്രി എട്ടാമന്റെ ആറ് ഭാര്യമാരിൽ ആദ്യത്തെ ഭാര്യയാണ് കാതറിൻ ഓഫ് അറഗോൺ. കാതറിൻ ആദ്യം വിവാഹം കഴിച്ചത് ഹെൻട്രി എട്ടാമന്റെ ജ്യേഷ്ഠസഹോദരനെയായിരുന്നു. പക്ഷേ, അഞ്ച് മാസങ്ങൾക്കുശേഷം പ്രിൻസ് ആർതർ രോഗബാധിതനായി മരണമടഞ്ഞു. കാതറിന്റെ പിതാവായ ഫെർഡിനൻഡ് രാജാവും പ്രിൻസ് ആർതറിന്റെ പിതാവ് ഹെൻട്രി ഏഴാമനും ബുദ്ധിമാന്മാരായ വ്യാപാരികളായിരുന്നു; സ്‌നേഹസമ്പന്നരായ പിതാക്കന്മാരും. പ്രിൻസ് ആർതറിന്റെ മരണത്തിലൂടെ സംജാതമായ നഷ്ടങ്ങൾ രണ്ടു പിതാക്കന്മാരെയും ഒരുപോലെ ചിന്തിപ്പിച്ചു. സ്ത്രീധനനഷ്ടത്തെക്കുറിച്ചുള്ള സംസാരം കാതറിനെ വളരെയേറെ വേദനിപ്പിച്ചു. കൂടാതെ ഭാഷ അറിയാത്ത ഒരു നാട്ടിൽ

  • ഇംഗ്ലീഷിന്റെ 'വളർത്തമ്മ' വിശുദ്ധ ഹിൽഡ

    ഇംഗ്ലീഷിന്റെ 'വളർത്തമ്മ' വിശുദ്ധ ഹിൽഡ0

    ഇംഗ്ലണ്ടിലെ നോർത്ത് ഈസ്റ്റിൽ ജീവിച്ച ഒരു വനിതാരത്‌നമാണ് വിശുദ്ധ ഹിൽഡ. 33 വയസുവരെ രാജകൊട്ടാരത്തിൽ ജീവിച്ച ഹിൽഡയെ വിശുദ്ധ ഐഡനാണ് ദൈവിക വഴിയിലേക്ക് നയിച്ചത്. ഹാർടെൽപൂൾ ആശ്രമത്തിന്റെ അധിപയായി ശുശ്രൂഷ ആരംഭിച്ച ആരംഭിച്ച ഹിൽഡയുടെ ആത്മീയമണ്ഡലത്തിലേക്കുള്ള വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്ന വേഗത്തിലായിരുന്നു. എ.ഡി. 657ൽ നോർത്ത് ഈസ്റ്റിൽ, വൈറ്റ്‌ബൈ ആബെ എന്നറിയപ്പെടുന്ന ഡബിൾ മോണസ്ട്രി സ്ഥാപിച്ചുകൊണ്ട് ചരിത്രത്തിൽ സ്ഥാനം നേടിയ ഹിൽഡ, യൂറോപ്പിൽ വിശിഷ്യാ, ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയ്ക്കും ഇംഗ്ലീഷ് സംസ്‌കാരത്തിനും നൽകിയ സംഭാവനകൾ അവർണനീയമാണ്. വിശുദ്ധ

  • തീച്ചൂളയിലൂടെ കടന്നുപോയിട്ടും

    തീച്ചൂളയിലൂടെ കടന്നുപോയിട്ടും0

    വൻ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടും ഇളകാതെ നിന്ന് ദൈവഹിതത്തിനനുസരണം ജീവിതം ക്രമീകരിച്ചതിലൂടെയാണ് ഡോ. ആനി അനേകർക്ക് മാതൃകയായി മാറുന്നത്. ആലുവ മാഞ്ഞൂരാൻ റാഫേൽ-ത്രേസ്യാമ്മ ദമ്പതികളുടെ മകളായി 1956 ഫെബ്രുവരിയിൽ ജനിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് കരസ്ഥമാക്കി. തുടർന്ന് കാട്ടകാമ്പൽ പുലിക്കോട്ടിൽ ഡോ.ബാബു ജോർജുമായുളള വിവാഹം. അക്കിക്കാവ് ദീനബന്ധു ആശുപത്രിയിൽ ജോലി. മരത്തംകോട് സ്വകാര്യ ക്ലിനിക്കുമായി ഡോ:ബാബു ജോർജ്ജും പ്രാക്ടീസ് തുടങ്ങി. ആറുവർഷം ദീനബന്ധു ആശുപത്രിയിൽ ജോലി ചെയ്തു. ഡോ: ബാബു പോസ്റ്റ് ഗ്രാജ്വേഷന് പോയ സമയത്ത്

  • ഹെൻട്രി എട്ടാമനെ വിറപ്പിച്ച എലിസബത്ത് ബർട്ടൻ

    ഹെൻട്രി എട്ടാമനെ വിറപ്പിച്ച എലിസബത്ത് ബർട്ടൻ0

    ഭാര്യയായ കാതറിനെ ഉപേക്ഷി ച്ച് ആനി ബോളിനെ വിവാഹം കഴിക്കാനുള്ള ഹെൻട്രി എട്ടാമൻ രാജാവിന്റെ തീരുമാനത്തിനെതിരെ നിലയുറപ്പിച്ചതിനെ തുടർന്ന് രക്തസാക്ഷിയായ വിശുദ്ധ തോമസ് മൂറിനെയും രാജാവിനെ ധിക്കരിച്ചതിന്റെ പേരിൽ ശിരസറുത്ത് കൊല്ലപ്പെട്ട വിശുദ്ധ ജോൺ ഫിഷറിനെക്കുറിച്ചും അറിയാത്തവരുണ്ടാകില്ല. പക്ഷേ, രാജാവിനെ പരസ്യമായി ആദ്യം എതിർത്തത് സർ തോമസ് മൂറോ ബിഷപ്പ് ജോൺ ഫിഷറോ ആയിരുന്നില്ല. ഒരു വനിതയാണ് അവർക്ക് അതിന് പ്രേരണ പകർന്നത്: എലിസബത്ത് ബർട്ടൻ. പിന്നീട് ‘ഹോളി മെയ്ഡ് ഓഫ് കെന്റ്’ എന്നും ‘ദ മാൻ

  • ധീര പിതാവിന്റെ വീര പുത്രി മാർഗരറ്റ് റോപ്പർ

    ധീര പിതാവിന്റെ വീര പുത്രി മാർഗരറ്റ് റോപ്പർ0

    കത്തോലിക്കാ സഭയുടെ ചരിത്രം പഠിക്കുന്നവരിൽ തോമസ് മൂറിനെ അറിയാത്തവരായി ആരുമുണ്ടാവില്ല- ഭാര്യ ജീവിച്ചിരിക്കേ മറ്റൊരു വിവാഹത്തിനൊരുങ്ങിയ ഹെൻറി എട്ടാമൻ രാജാവിനെ എതിർത്തതിന്റെ പേരിൽ വധശിക്ഷ ഏറ്റുവാങ്ങിയ ധീരരക്തസാക്ഷി.വിവാഹജീവിതത്തിന്റെ പവിത്രത നിലനിർത്താൻ സ്വജീവിതം ഹോമിച്ച തോമസ് മൂർ വൈവാഹികജീവിതം നയിക്കുന്ന ഏതൊരുവനും മാതൃകയാണ്. 1535 ജൂലൈ ആറ്. മുൻ ചാൻസിലർ തോമസ് മൂറിന്റെ ശിരച്ഛേദനം കാണാൻ ലണ്ടൻ നഗരം മുഴുവൻ ലണ്ടൻ ടവർഹില്ലിൽ എത്തിച്ചേർന്നു. വധിക്കുംമുമ്പ് എന്തെങ്കിലും പറയാനുണ്ടോ? എന്ന ചോദ്യത്തിന് ഉത്തരമായി അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു: ‘നിങ്ങൾ എനിക്കുവേണ്ടി പ്രാർത്ഥിക്കണം;

Latest Posts

Don’t want to skip an update or a post?