Follow Us On

28

March

2024

Thursday

  • ഈശോനാഥനെപ്പോലെ നമുക്കും പറയാൻ കഴിയണം, ‘എല്ലാം പൂർത്തിയായി!’

    ഈശോനാഥനെപ്പോലെ നമുക്കും പറയാൻ കഴിയണം, ‘എല്ലാം പൂർത്തിയായി!’0

    ‘കുരിശിൽ കിടന്നുള്ള ഈശോയുടെ ‘എല്ലാം പൂർത്തിയായിരിക്കുന്നു,’ എന്ന ആറാമത്തെ മൊഴിയിൽ ജീവിതദൗത്യം പൂർത്തിയാക്കിയ ഒരു മനുഷ്യന്റെ ആത്മസംതൃപ്തിയും ചാരിതാർത്ഥ്യവും കാണാനാകും.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 33 യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: ‘എല്ലാം പൂർത്തിയായിരിക്കുന്നു. അവൻ തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു,’ (യോഹ. 19: 30). മുപ്പത്തിമൂന്നു വർഷംമുമ്പ് ദാവീദിന്റെ ഒരു എളിയ പട്ടണത്തിലെ കാലിത്തൊഴിത്തിലാരംഭിച്ച ദൈവപുത്രന്റെ ജീവിതനിയോഗം കാൽവരി മലമുകളിൽ പൂർത്തിയാകുന്നു. സുവിശേഷകന്മാരായ മത്തായിയും മർക്കോസും ‘യേശു ഉച്ചത്തിൽ

  • ഇതാണ് പാപ്പ പറഞ്ഞ ഗ്രന്ഥം, മുട്ടിന്മേൽനിന്ന് വായിക്കേണ്ട പ്രാർത്ഥനാ പുസ്തകം!

    ഇതാണ് പാപ്പ പറഞ്ഞ ഗ്രന്ഥം, മുട്ടിന്മേൽനിന്ന് വായിക്കേണ്ട പ്രാർത്ഥനാ പുസ്തകം!0

    ‘ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ച് ഇറ്റാലിയൻ മിസ്റ്റിക് ലൂയിസ പിക്കറേത്ത തയാറാക്കിയ ധ്യാനചിന്തകളാണ് ‘നമ്മുടെ കർത്താവ് യേശുക്രിസ്തുവിന്റെ പീഡാനുഭവ മണിക്കൂറുകൾ’ എന്ന ഗ്രന്ഥം. നോമ്പ് ദിനങ്ങളിൽ ഓരോരുത്തരും മുട്ടുകുത്തിനിന്ന് വായിച്ച് ധ്യാനിക്കേണ്ട പ്രാർത്ഥനാ പുസ്തകം!’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 32 ഈശോയുടെ പീഡാനുഭവങ്ങളെ മറ്റെന്തിനേക്കാളും അധികമായി സ്‌നേഹിച്ച ഇറ്റാലിയൻ മിസ്റ്റിക്കായിരുന്നു ലൂയിസ ലൂയിസ പിക്കറേത്ത (1865- 1947). ദൈവഹിതത്തിന്റെ അനന്ത രഹസ്യങ്ങളെക്കുറിച്ച് വെളിപാടുകൾ ലഭിച്ചിരുന്ന ലൂയിസ 1899മുതൽ 1939 വരെ നീണ്ട 40

  • എന്നെയും നിന്നെയും തൊടണം കുരിശിൽ മുഴങ്ങിയ ഈശോയുടെ നിലവിളി!

    എന്നെയും നിന്നെയും തൊടണം കുരിശിൽ മുഴങ്ങിയ ഈശോയുടെ നിലവിളി!0

    ‘വിശുദ്ധമായ ഈ നോമ്പ് ദിനങ്ങളിൽ മനുഷ്യനായി ദാഹിക്കുന്ന ദൈവപുത്രന്റെ നിലവിളി തിരിച്ചറിയാനും അതിനോട് ഭാവാത്മകായി പ്രതികരിക്കാനും നമുക്ക് സാധിക്കണം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 31 ദൈവത്തിനുവേണ്ടി മനുഷ്യൻ ദാഹിക്കുന്ന ഈ നോമ്പുകാലത്ത് മനുഷ്യനായി ദാഹിക്കുന്ന ദൈവപുത്രന്റെ നിലവിളിയാണ് ‘പ്രയാണ’ത്തിന്റെ ഇന്നത്തെ വിഷയം. ‘അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂർത്തിയാകാൻവേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു,’ (യോഹ. 19:28). വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ഈശോയുടെ കുരിശിലെ ഈ

  • ഹൃത്തിൽ എന്നുമുണ്ടാകണം ഈശോമിശിഹായുടെ വിശുദ്ധ കുരിശ്!

    ഹൃത്തിൽ എന്നുമുണ്ടാകണം ഈശോമിശിഹായുടെ വിശുദ്ധ കുരിശ്!0

    ‘ഈശോയുടെ പീഡാസഹനം സങ്കടങ്ങളുടെ കടലാണെങ്കിലും അത് സ്‌നേഹത്തിന്റെ മഹാസമുദ്രംതന്നെയാണ്.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 30 ‘പ്രയാണം’ മുപ്പതാം ദിവസത്തിൽ എത്തിനിൽക്കുമ്പോൾ കുരിശിന്റെയും ഈശോയുടെ പീഡാസഹനങ്ങളുടെയും സ്‌നേഹിതനായ ഒരു വിശുദ്ധനും അദ്ദേഹത്തിന്റെ സഭയുമാകട്ടെ നമ്മുടെ ചിന്താവിഷയം. ഈശോയുടെ പീഡാനുഭവത്തിന്റെ സവിശേഷ പ്രചാരകരാകാൻ ജീവിതം സമർപ്പിച്ചവരാണ്, കുരിശിന്റെ വിശുദ്ധ പൗലോസ് സ്ഥാപിച്ച ‘ഈശോയുടെ പീഡാനുഭവത്തിന്റെ സഭയിലെ (Congregation of the Passion) അംഗങ്ങൾ. ‘പാഷനിസ്റ്റു’കൾ (Passionists) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവർ ദാരിദ്ര്യം, ബ്രഹ്‌മചര്യം,

  • കുരിശിന്റെ, ക്രൂശിതന്റെ കൂട്ടുകാർ പാലിക്കേണ്ട 14 കൽപ്പനകൾ!

    കുരിശിന്റെ, ക്രൂശിതന്റെ കൂട്ടുകാർ പാലിക്കേണ്ട 14 കൽപ്പനകൾ!0

    ‘കുരിശ് വഹിക്കുക എന്നാൽ അത് വലിച്ചിഴക്കുകയോ തോളിൽ എടുക്കുകയോ അല്ല, മറിച്ച്, പരാതിയോ മുറുമുറുപ്പോ ഇല്ലാതെ സ്വയമേവ കൈയിൽ ഉയർത്തി പിടിക്കുകയാണ് വേണ്ടത്.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 29 കുരിശിനോടുള്ള തന്റെ തീക്ഷ്ണമായ സ്‌നേഹം പ്രകടിപ്പിക്കുകയും അതിനെ സ്‌നേഹിക്കാൻ മറ്റുള്ളവരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്ന വിശുദ്ധ ലൂയിസ് ഡീ മോൺഫോർട്ടിന്റെ രചനയാണ് ‘Letter to the Friends of the Cross’ (കുരിശിന്റെ കൂട്ടുകാർക്കുള്ള കത്ത്) എന്ന ചെറുഗ്രന്ഥം. ഈ കത്തിൽ,

  • കുരിശിലെ നാലാമത്തെ മൊഴിയും അത് പകരുന്ന മൂന്ന് പാഠങ്ങളും!

    കുരിശിലെ നാലാമത്തെ മൊഴിയും അത് പകരുന്ന മൂന്ന് പാഠങ്ങളും!0

    ‘നിയമത്തിന്റെയും പ്രവചനങ്ങളുടെയും പൂർത്തീകരണമാണ് യേശുവിന്റെ ജീവിതമെന്ന് അടിവര ഇടുന്ന സുപ്രധാന സന്ദർഭമാണ്, കുരിശിലെ നാലാമത്തെ മൊഴി.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 28 ‘എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?’- കുരിശിൽവെച്ച് ഈശോ ഉയർത്തിയ ഈ നിലവിളി മനുഷ്യചരിത്രത്തിലെ ഏറ്റവും വേട്ടയാടപ്പെട്ട വാക്കുകളാണ്. ‘ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത്

  • തിരിച്ചുവരാനുള്ളവർക്കായി തിരുസഭ വാതിൽ തുറന്ന് കാത്തിരിക്കുന്ന കാലം!

    തിരിച്ചുവരാനുള്ളവർക്കായി തിരുസഭ വാതിൽ തുറന്ന് കാത്തിരിക്കുന്ന കാലം!0

    ‘നോമ്പുകാലത്ത് അനുതപിച്ച് തിരികെ വരുന്നവരെ സ്വീകരിക്കാൻ വാതിൽ തുറന്നിട്ട് (കുമ്പസാരക്കൂട്) സഭ കാത്തിരിക്കുന്നു. തിരികെ നടക്കാൻ ചങ്കൂറ്റം നാമും ആർജിക്കണം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 27 ദൈവത്തിലേക്കു തിരികെ നടക്കാൻ പ്രേരിപ്പിക്കുന്ന ഒരു ചിത്രമാണ് ‘പ്രയാണ’ത്തിലെ ഇന്നത്തെ വഴികാട്ടി. ‘സുവിശേഷങ്ങളിലെ സുവിശേഷം’ എന്ന് വിശേഷിപ്പിക്കുന്ന ഒരു തിരുവചന കഥയാണിതിന് ആധാരം. പതിനേഴാം നൂറ്റാണ്ടിൽ ഹോളണ്ടിൽ ജീവിച്ചിരുന്ന വിശ്വവിഖ്യാത ചിത്രകാരനായിരുന്നു റെംബ്രാന്റ് വാൻ റേയ്ൻ (Rembrant van Rijin 1606- 1669).

  • നോമ്പുകാലം: ‘യേസ്’ പറഞ്ഞാൽ ദൈവത്തിന്റെ പുത്രീപുത്രന്മാരാകാം!

    നോമ്പുകാലം: ‘യേസ്’ പറഞ്ഞാൽ ദൈവത്തിന്റെ പുത്രീപുത്രന്മാരാകാം!0

    ‘പരിശുദ്ധ മറിയത്തെപ്പോലെ കർത്താവിന്റെ ദാസിയും ദാസനുമാകാൻ, ക്രൂശിതന് പിന്നാലെ ഇമവെട്ടാതെ നടക്കാനുള്ള ധൈര്യത്തിനായി നമുക്കും പ്രാർത്ഥിക്കാം.’ ഫാ. ജെയ്‌സൺ കുന്നേൽ എം.സി.ബി.എസ് എഴുതുന്ന നോമ്പുകാല ചിന്തകൾ ‘പ്രയാണം’- 26 മാർച്ച് 25 തിരുസഭയിൽ പരിശുദ്ധ മറിയത്തിന്റെ മംഗളവാർത്താ തിരുനാളാണ്. നോമ്പുകാലത്തിന്റെ തീവ്രതയിലാണ് സാധാരണ ഈ തിരുനാൾ സഭയിൽ ആഘോഷിക്കുന്നത്. ദൈവഹിതം തേടുകയും അതനുസരിച്ച് ജീവിക്കുകയുമാണ് നോമ്പിലെ യഥാർത്ഥ ചൈതന്യമെന്ന് ഈ തിരുനാൾ പറഞ്ഞുതരുന്നു. ദൈവഹിതത്തോട് മറിയം യെസ് പറഞ്ഞ ദിനം, മറിയം ദൈവത്തിന്റെ അമ്മയാകാൻ തിരഞ്ഞെടുക്കപ്പെട്ട ദിനം,

Latest Posts

Don’t want to skip an update or a post?