Follow Us On

18

April

2024

Thursday

  • ക്രൈസ്തവ ഭിന്നതയല്ലേ ഇസ്ലാം ആവിർഭാവത്തിനു കാരണം?; സഭൈക്യത്തിന്റെ അനിവാര്യത ഓർമിപ്പിച്ച് കർദിനാൾ ഷോൺബോൺ    

    ക്രൈസ്തവ ഭിന്നതയല്ലേ ഇസ്ലാം ആവിർഭാവത്തിനു കാരണം?; സഭൈക്യത്തിന്റെ അനിവാര്യത ഓർമിപ്പിച്ച് കർദിനാൾ ഷോൺബോൺ    0

    വിയന്ന: വിവിധ ക്രൈസ്തവസഭകളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ സമ്മേളിച്ച ‘എവേക്കണിങ് യൂറോപ്പി’നെ അഭിസംബോധനചെയ്യവേ ശ്രദ്ധേയമായ പരാമർശവുമായി ഓസ്ട്രിയയിലെ വിയന്ന ആർച്ച്ബിഷപ്പ് കർദിനാൾ ക്രിസ്‌തോഫ് ഷോൺബോൺ. ‘ക്രൈസ്തവ  വിശ്വാസികൾക്കിടയിലെ ഭിന്നതയല്ലേ ഒരുപക്ഷേ ഇസ്ലാം മതത്തിന്റെ തന്നെ ആരംഭത്തിന് അടിത്തറയായത്?’ സഭൈക്യത്തിന്റെ അനിവാര്യത ഓർമിപ്പിച്ച് അദ്ദേഹം നടത്തിയ ഈ പരാമർശം വരുംദിനങ്ങളിൽ പുതിയ ചർച്ചകൾക്ക് വഴിതെളിക്കും. വിവിധ സഭകളിൽ  ജീവിക്കുന്നവർ യോജിക്കാവുന്ന തലങ്ങളിലെല്ലാം യോജിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കർദിനാൾ ക്രിസ്‌തോഫ് ഷോൺബോൺ കൂട്ടിച്ചേർത്തു. പിതാവും ഞാനും ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കണമെന്നും അതുവഴി

  • സീറോ മലബാർ കൺവൻഷനിൽ ക്രിസ്തുസാക്ഷ്യം പ്രഘോഷിക്കാൻ മോഹിനിയും

    സീറോ മലബാർ കൺവൻഷനിൽ ക്രിസ്തുസാക്ഷ്യം പ്രഘോഷിക്കാൻ മോഹിനിയും0

    മാർട്ടിൻ വിളങ്ങോലിൽ ടെക്‌സസ്: ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവെൻഷനിൽ ക്രിസ്തുസാക്ഷ്യം പ്രഘോഷിക്കാൻ ക്രിസ്തുവിശ്വാസം സ്വീകരിച്ച, മുൻ സിനിമാ താരം മോഹിനിയും (ക്രിസ്റ്റീന മോഹിനി ശ്രീനിവാസൻ). കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ സാമൂഹ്യ, ആത്മീയ പ്രഭാഷകർക്കൊപ്പം ക്രിസ്റ്റീനയും കൺവെൻഷൻ വേദികളിൽ സാക്ഷ്യം നൽകും. ക്രിസ്റ്റീന ഇന്ന് അമേരിക്കയിലെ അറിയപ്പെടുന്ന വചനപ്രഘോഷക കൂടിയാണ്. പതിമൂന്നാം വയസിൽ അഭിനയജീവിതം ആരംഭിച്ച മോഹിനി മലയാളം 100ൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബൈബിൾ വായിച്ചുതുടങ്ങിയതോടെ ക്രിസ്തുമതത്തിൽ ആകൃഷ്ടയായ മോഹിനി 30^ാം വയസിൽ ക്രിസ്ത്യാനിയായി. ക്രിസ്തുവിന്റെ

Don’t want to skip an update or a post?