Follow Us On

29

March

2024

Friday

  • വിദ്യാര്‍ത്ഥികളിലെ പഠനവൈകല്യവും പരിഹാരമാര്‍ഗ്ഗങ്ങളും ദ്വിദിന ശില്പശാല സംഘടിപ്പിച്ചു

    വിദ്യാര്‍ത്ഥികളിലെ പഠനവൈകല്യവും പരിഹാരമാര്‍ഗ്ഗങ്ങളും ദ്വിദിന ശില്പശാല സംഘടിപ്പിച്ചു0

    വിദ്യാര്‍ത്ഥികളിലെ പഠനവൈകല്യങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ സംഘടിപ്പിച്ച ശില്പശാല റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. എബ്രാഹം മാത്യു ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തുനിന്നും) ഫാ. ബോബി ചേരിയില്‍, ലത്തീഫ്, കമാന്‍ഡര്‍ ജല്‍സണ്‍, ഫാ. സ്റ്റീഫന്‍ മുരിയങ്കോട്ടുനിരപ്പേല്‍, ഡോ. ജീസണ്‍, ഡോ. രാജപ്പന്‍പിള്ള എന്നിവര്‍ സമീപം. കൊച്ചി: തിരുഹൃദയദാസ സന്യാസ സമൂഹത്തിന്റെ സാമൂഹിക സേവന വിഭാഗമായ ഷെസ്സിന്റെയും ഏറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളിലെ പഠനവൈകല്യങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തെ

  • സ്‌നേഹക്കനലില്‍

    സ്‌നേഹക്കനലില്‍0

    അഗ്നിയും, ജലവും അവിടുന്നു നിന്റെ മുന്നില്‍ വച്ചിരിക്കുന്നു. ഇഷ്ടമുളളത് എടുക്കാം ജീവനും, മരണവും മനുഷ്യന്റെ മുന്നിലുണ്ട്. ഇഷ്ടമുളളത് അവനു ലഭിക്കും. കര്‍ത്താവിന്റെ ജ്ഞാനം മഹോന്നതമാണ്. (പ്രഭാ. 15:16-18) ഈജിപ്തില്‍ കഠിനതപസ്സനുഷ്ഠിച്ചിരുന്ന ഒരു താപസന്‍. ഒരല്‍പ്പം വെള്ളവും റൊട്ടിയും മാത്രം കഴിച്ച് പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞുപോന്നു. ബലിയര്‍പ്പിക്കാന്‍ മാത്രം ഗുഹവിട്ട് പുറത്തിറങ്ങും. വ്യത്യസ്ത ദേശങ്ങളില്‍നിന്നും പ്രാര്‍ത്ഥന തേടാനും ഉപദേശം സ്വീകരിക്കാനും ജനങ്ങളെത്തുക പതിവായി. വാര്‍ധക്യത്തിലെത്തിയ അദ്ദേഹത്തിന് കുന്നുകയറ്റവും ഇറക്കവും എളുപ്പമല്ലാതായി. മലയുടെ താഴ്‌വരയില്‍ താമസമുറപ്പിക്കാമെന്നും തീരുമാനിച്ചു. ഗുരുവിനെത്തേടി എത്തുന്നവര്‍ക്ക്

  • അവന്‍ ആര്‍ക്കും കടക്കാരനല്ല

    അവന്‍ ആര്‍ക്കും കടക്കാരനല്ല0

    ”മനുഷ്യനുവേണ്ടിയല്ല, കര്‍ത്താവിനുവേണ്ടി എന്നപോലെ സന്മനസ്സോടെ ശുശ്രൂഷ ചെയ്യണം” (എഫേ 6:7). ഇക്കഴിഞ്ഞദിവസം ഒരു വൈദികസുഹൃത്തിന്റെ കത്തുകിട്ടി. അതിലിങ്ങനെ എഴുതിയിരിക്കുന്നു. ”ഞാന്‍ അച്ചനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. എന്റെ ദൈവവിളിയെക്കുറിച്ച് ഏറെ സംശയിച്ച സമയത്താണ് ഞങ്ങളുടെ സെമിനാരിയില്‍ അച്ചന്‍ വാര്‍ഷികധ്യാനത്തിനായി എത്തിയത്. അതില്‍ പങ്കെടുക്കാനായില്ലായിരുന്നെങ്കില്‍ ഒരു വൈദികനാകാന്‍ എനിക്ക് കഴിയുമായിരുന്നോ എന്ന് സംശയമാണ്. മനുഷ്യന്റെ കടപ്പാട് എന്നു തീരാന്‍! എങ്കിലും നമ്മുടെ ദൈവം ആരുടെയും കടക്കാരനല്ല, കേട്ടോ.” അവസാനവാക്കുകള്‍ എന്നെ ഏറെ സ്വാധീനിച്ചു. ദൈവം ആരുടെയും കടക്കാരനല്ല. അവിടുത്തെ സ്‌നേഹത്തോടു

  • ചൈനയില്‍ വീണ്ടും  പീഡനത്തിന്റെ നാളുകള്‍…

    ചൈനയില്‍ വീണ്ടും പീഡനത്തിന്റെ നാളുകള്‍…0

    ബെയ്ജിംഗ് (ചൈന): വടക്കന്‍ ഹെബെയി പ്രൊവിന്‍സിലുള്ള ക്‌സുവാഹുവാ രൂപതാ ബിഷപ് അഗസ്റ്റിന്‍ കുയി തായിയെയും രൂപതയുടെ വികാരി ജനറാള്‍ ഫാ. ഷാംഗ് ജിയാന്‍ലിനിനെയും പോലീസ് അറസ്റ്റു ചെയ്തു. ചൈന-വത്തിക്കാന്‍ കരാറിനെ തുടര്‍ന്ന് കത്തോലിക്കസഭയും ചൈനീസ് ഗവണ്‍മെന്റുമായുള്ള ബന്ധത്തില്‍ പുരോഗമനമുണ്ടാകുമെന്ന പ്രതീക്ഷകള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്ന അറസ്റ്റ് ആശങ്കയോടെയാണ് രൂപതയിലെ വിശ്വാസി സമൂഹം നോക്കി കാണുന്നത്. 1946-ല്‍ പരിശുദ്ധ സിംഹാസനം അംഗീകാരം നല്‍കിയ രൂപതയായ ക്‌സുവാഹുവായെ ചൈനീസ് ഗവണ്‍മെന്റ് സ്ഥാപിച്ച രൂപതയായ ഷാന്‍ജിയാക്കോയോട് ചൈനീസ് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ചൈനീസ് ഗവണ്‍മെന്റ് സ്ഥാപിച്ച

  • യൂദായുടെ അവസാനകാലഘട്ടത്തെക്കുറിച്ചുള്ള കൂടുതല്‍  വിവരങ്ങള്‍ കണ്ടെത്തി

    യൂദായുടെ അവസാനകാലഘട്ടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തി0

    ജറുസലേം: പഴയ നിയമത്തിലെ രാജാക്കന്‍മാരുടെ രണ്ടാം പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന നാഥാന്‍-മെലക്ക് എന്ന ജോസിയ രാജാവിന്റെ സേവകന്റെ പേരിലുള്ള അച്ച് ഇസ്രായേലിലെ പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. ബി സി 586-ല്‍ ബാബിലോണ്‍ യൂദായെ നശിപ്പിക്കുന്നതിന് മുമ്പ് ജുറുസലേമിലെ ആദ്യ ദൈവാലയത്തിന്റെ കാലഘട്ടത്തിലുള്ള അച്ചാണിതെന്ന് പുരാവസ്തുഗവേഷകര്‍ വ്യക്തമാക്കി. ദാവീന്റെ നഗരത്തില്‍ നിന്ന് കണ്ടെത്തിയ കത്തിക്കരിഞ്ഞ നിലയിലുള്ള ഒരു വലിയ കെട്ടിടത്തില്‍ നിന്നാണ് ഈ അച്ച് കണ്ടെത്തിയത്. ബിസി ആറ്-ഏഴ് നൂറ്റാണ്ടുകളില്‍ നിന്നുള്ള സംഭവങ്ങള്‍ വിവരിക്കുന്ന രണ്ട് രാജാക്കന്‍മാരുടെ പുസ്തകത്തില്‍ നഗരത്തിലെ ഒരു

  • പരിത്യക്തന്റെ വിലാപം

    പരിത്യക്തന്റെ വിലാപം0

    ”ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: ഏലി, ഏലി ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു” (മത്താ. 27:46). മനുഷ്യന്‍ കൈവെടിഞ്ഞാല്‍ അവന് ദൈവമുണ്ട്. ദൈവവും കൈവിട്ടാല്‍ പിന്നെ അവന്‍ ആരെ വിളിച്ചു കരയും? ഇത്തരമൊരു വേദനയിലാണ് ക്രൂശിതന്റെ നിലവിളി നമ്മെയാകെ ഉലച്ചുകളയുന്നത്. ശ്രീരാമന്റെ വനവാസത്തിനിടയിലെ കഥപോലെ. അമ്പും വില്ലും മരത്തില്‍ കുത്തിവച്ചാണ് അന്ന് പുഴയില്‍ കുളിക്കാനിറങ്ങിയത്. തിരികെയെത്തിയപ്പോള്‍ കണ്ടത് ഭീകരമായിരുന്നു. ഒരു തവളയുടെ വായിലാണ് അത്

  • കുടിയേറ്റ തൊഴിലാളികള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്ന് മെത്രാന്‍ സംഘം

    കുടിയേറ്റ തൊഴിലാളികള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്ന് മെത്രാന്‍ സംഘം0

    ജയ്പൂര്‍ (രാജസ്ഥാന്‍): ഇന്ത്യയിലെ കത്തോലിക്ക സഭ കുടിയേറ്റ തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സിബിസിഐയുടെ ‘ഓഫീസ് ഫോര്‍ ലേബര്‍’ സെക്രട്ടറി ഫാ. ജയ്‌സണ്‍ വടാശ്ശേരി. ധനകാര്യമേഖല മനുഷ്യരെ സേവിക്കാനുള്ളതാണെന്നും മറിച്ചാകരുതെന്നും സിബിസിഐയുടെ നോര്‍ത്ത് സോണ്‍ മേഖല കുടിയേറ്റതൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി സംഘടിപ്പിച്ച നേതൃത്വപരിശീലനക്യാമ്പില്‍ നടത്തിയ പ്രസംഗത്തില്‍ ഫാ. വടാശേരി പറഞ്ഞു. നോര്‍ത്തില്‍ നിന്നും ആഗ്രയില്‍നിന്നുമുള്ള 42 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു. രാജ്യത്തിനകത്തും പുറത്തുമായി കുടിയേറ്റക്കാരായ നിരവധി അവിദഗ്ധ തൊഴിലാളികള്‍ ചൂഷണത്തിനിരയാകുന്ന സാഹചര്യത്തിലാണ് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചത്. ആഗ്രാ റീജിയണ്‍ ലേബര്‍

  • വിശുദ്ധ അന്ത്രയോസിന്റെ പാത പിന്തുടരേണ്ട കാലം

    വിശുദ്ധ അന്ത്രയോസിന്റെ പാത പിന്തുടരേണ്ട കാലം0

    വാസ്‌കോ: യേശുവിന്റെ ശിഷ്യനായ വിശുദ്ധ അന്ത്രയോസിന്റെ പാതയും പ്രബോധനങ്ങളും പിന്തുടരുവാന്‍ ആര്‍ച്ച്ബിഷപ് ഫിലിപ്പ് നേരി ഫെറാവോ ആഹ്വാനം ചെയ്തു. വാസ്‌കോയിലെ സെന്റ് ആന്‍ഡ്രൂസ് ദൈവാലയം 450 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ആര്‍ച്ച്ബിഷപ് ഇക്കാര്യം പറഞ്ഞത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ആര്‍ച്ച്ബിഷപ് ബലൂണുകള്‍ ആകാശത്തേക്ക് പറത്തി വിട്ടു. മാമ്മോദീസായിലൂടെ വിശ്വാസം സ്വീകരിക്കുന്നവര്‍ ജീവിതത്തിലൂടെ യേശുവിലുള്ള വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്നവരായി മാറണമെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു. സമൂഹത്തില്‍ ഐക്യവും സ്‌നേഹവും

Latest Posts

Don’t want to skip an update or a post?