Follow Us On

28

March

2024

Thursday

  • എസ് എം വൈ എം പാലാ രൂപത യുവജനങ്ങളിൽ വിവിധ വിഭാഗങ്ങൾക്കായി  നടത്തിയ എപാർക്കിയൽ യൂത്ത് കോൺക്ലേവുകൾ സമാപിച്ചു.

    എസ് എം വൈ എം പാലാ രൂപത യുവജനങ്ങളിൽ വിവിധ വിഭാഗങ്ങൾക്കായി നടത്തിയ എപാർക്കിയൽ യൂത്ത് കോൺക്ലേവുകൾ സമാപിച്ചു.0

    പാലാ :പാലാ രൂപതയിലെ 25 മുതൽ 30 വയസ്സ് വരെയുള്ള  സൂപ്പർ സീനിയേഴ്സിനായി കോതനല്ലൂർ  ഫൊറോനാ പള്ളിയിൽ നടത്തിയ എപാർക്കിയൽ ഗോൾഡൻ യൂത്ത് കോൺക്ലേവിന്  ഫൊറോന പള്ളി വികാരി വെരി റവ. ഫാ. സെബാസ്റ്റ്യൻ തോണിക്കുഴി തിരി തെളിച്ചു. കോതനല്ലൂർ മേഖലാ ഡയറക്ടർ റവ. ഫാ. മാത്യു കോലത്ത് സ്വാഗതമാശംസിച്ച കോൺക്ലേവിൽ രൂപതാ ഡയറക്ടർ ഫാ. സിറിൽ തയ്യിൽ ആമുഖ പ്രഭാഷണം നടത്തി.ഇരുപതിലധികം യുവതിയുവാക്കൾ സംസാരിച്ചു. യുവാക്കളുടെ ചോദ്യോത്തരവേള ഏറെ ശ്രദ്ധേയമായി.  എസ് എം വൈ എം

  • ബൈക്ക് റാലിയും പന്തം കൊളുത്തി പ്രകടനവും നടത്തി

    ബൈക്ക് റാലിയും പന്തം കൊളുത്തി പ്രകടനവും നടത്തി0

    തലശേരി:ഉത്തര മലബാർ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി കെ സി വൈ എം വായാട്ടുപറമ്പ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളാട്ടു നിന്നും ആരംഭിച്ച ബൈക്ക് റാലി പാത്തൻ പാറ, ആശാൻ കവല, മാവുംചാൽ, തേർമല, വായാട്ടുപറമ്പ, ചാണോക്കുണ്ട് , എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 6 30 മണിക്ക്, കരുവൻചാലിൽ സമാപിച്ചു ഫാ: ജോസഫ് ഈനാച്ചേരിയിലിന്റെ അദ്ധ്യക്ഷതയിൽ ഫാ: ജോസഫ് പതിയോട്ടിൽ ഫ്ലാഗ് ഓഫ് ചെയ്തു മേഖലാ പ്രസിഡണ്ട് ജറാൾഡ് ജേക്കബ്ബ് നേതൃത്യം നൽകി. സമാപന സമ്മേളനം ഫൊറോന

  • മലയോരത്തെ ഇളക്കിമറിച്ച് വൻ കർഷകറാലി കർഷകരുടെ അവകാശപോരാട്ടം വിജയം വരെ സമരം –  മാർ പാംപ്ലാനി

    മലയോരത്തെ ഇളക്കിമറിച്ച് വൻ കർഷകറാലി കർഷകരുടെ അവകാശപോരാട്ടം വിജയം വരെ സമരം – മാർ പാംപ്ലാനി0

     കരുവഞ്ചാൽ:ഉത്തര മലബാർ കർഷക പ്രക്ഷോഭം കർഷകരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടം ആണെന്നും മുഴുവൻ കർഷകരും അതിജീവനത്തിന് വേണ്ടിയുള്ള ഈ പോരാട്ടത്തിൽ പങ്കാളികളാകണമെന്നും തലശേരി അതിരൂപതാ സഹായമെത്രാനും പ്രക്ഷോഭ സമിതി രക്ഷാധികാരിയുമായ ഡോ:ജോസഫ് പാംപ്ലാനി. കരുവഞ്ചാലിനെ ഇളക്കി മറിച്ച് ആയിരങ്ങൾ പങ്കെടുത്ത കർഷക റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസംബർ 9-ലെ കർഷക കോട്ട, കർഷക അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടങ്ങളുടെ അവസാനമല്ലയെന്നും തുടക്കം മാത്രമാണെന്നും ഡോക്ടർ ജോസഫ് പാംപ്ലാനി പറഞ്ഞു.  രാജ്യത്തെ 65

  • ഇത് അതിജീവനത്തിനായുള്ള പോരാട്ടം

    ഇത് അതിജീവനത്തിനായുള്ള പോരാട്ടം0

    തലശേരി: ഉത്തര മലബാർ കർഷകരുടെ ന്യായമായ അവകാശങ്ങൾക്കുവേണ്ടിയും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടമാണിതെന്ന് തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംബ്ലാനി. ഡിസംബർ ഒമ്പതിന് കണ്ണൂരിൽ നടക്കുന്ന ‘ കർഷകർ കോട്ട ‘യുടെ മുന്നോടിയായി വായാട്ട് പറമ്പ് മേഖല സമിതിയുടെ നേതൃത്വത്തിൽ കർഷക റാലിക്കു ശേഷം കരുവഞ്ചാലിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം. കർഷക സംഘടന കോ ഓർഡിനേറ്റർ ബിനോയി തോമസ് അധ്യക്ഷത വഹിച്ചു. വായാട്ട് പറമ്പ് ഫൊറോനവികാരി ഫാ. കുര്യാക്കോസ് കളരിക്കൽ, എൻ.യു. അബ്ദുള്ള,

  • മഹാ ലത്തീൻ യുവജന സമുദായ സംഗമത്തിന് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.

    മഹാ ലത്തീൻ യുവജന സമുദായ സംഗമത്തിന് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.0

    നെയ്യാറ്റിൻകര:ചരിത്രമുറങ്ങുന്ന വേണാടിന്റ മണ്ണിൽ മറ്റൊരു ചരിത്ര തേരോട്ടത്തിന് കളമൊരുങ്ങി തുടങ്ങി. 2019 ഡിസംബർ 8 ഞായാറാഴ്ച്ച കണ്ണുർ മുതൽ നെയ്യാറ്റിൻകര വരെ 12 രൂപതകളിൽ നിന്നായി 500ൽ പരം യുവജനങ്ങൾ *അധികാര പങ്കാളിത്തം നീതി സമൂഹത്തിന്എന്ന മുദ്രാവാക്യം ഉയർത്തി ഒത്തുകൂടുന്നു…… അവകാശങ്ങൾക്കായ്… പുതിയ ആശയങ്ങൾക്കായ്… ഇന്ത്യയിലെ ആദ്യ രൂപതയായ കൊല്ലം രൂപതയുടെ മണ്ണിൽ….. കേരള ലത്തീൻ സമുദായത്തിലെ ജ്വലിക്കുന്ന യുവത്വങ്ങൾ അണിച്ചേരുമ്പോൾ കൊല്ലം നഗരം മറ്റൊരു മഹാ മുന്നേറ്റത്തിന് സാക്ഷിയാകുന്നു. ഡിസംബർ 1ന് എല്ലാ പള്ളികളിലും സമുദായ

  • ക്രൈസ്തവ മത ന്യൂനപക്ഷത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ വേണം

    ക്രൈസ്തവ മത ന്യൂനപക്ഷത്തിന്റെ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ വേണം0

    കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ ക്രൈ​സ്ത​വ മ​ത​ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ സാ​മൂ​ഹി​ക- സാമ്പത്തി​ക പി​ന്നാക്കാ​വ​സ്ഥ പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക ക​മ്മീ​ഷ​നെ നി​യോ​ഗി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്‌​ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ൽ ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ സ​മു​ദാ​യ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ അ​തി​രൂ​പ​ത ത​ല ഉ​ദ്ഘാ​ട​നം പു​ന്ന​ത്തു​റ സെ​ന്‍റ്തോ​മ​സ് ഇ​ട​വ​ക​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന്യൂ​ന​പ​ക്ഷ ക്ഷേ​മ പ​ദ്ധ​തി​ക​ളി​ലെ ആ​നു​കൂ​ല്യ​ങ്ങ​ൾ വി​വേ​ച​ന ര​ഹി​ത​മാ​യി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​തി​നു സ​ർ​ക്കാ​ർ മു​ൻ കൈ​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പു​ന്ന​ത്തു​റ

  • കേ​​ര​​ള​​സ​​ഭാ താ​​രം’ അ​​വാ​​ർ​​ഡ ജ​​സ്റ്റീ​സ് കു​​ര്യ​​ൻ ജോ​​സ​​ഫി​​ന്

    കേ​​ര​​ള​​സ​​ഭാ താ​​രം’ അ​​വാ​​ർ​​ഡ ജ​​സ്റ്റീ​സ് കു​​ര്യ​​ൻ ജോ​​സ​​ഫി​​ന്0

    ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: രൂ​​പ​​ത​​യു​​ടെ ഈ ​​വ​​ർ​​ഷ​​ത്തെ “കേ​​ര​​ള​​സ​​ഭാ താ​​രം’ അ​​വാ​​ർ​​ഡ് സു​​പ്രീം കോ​​ട​​തി റി​​ട്ട. ജ​​സ്റ്റീ​സ് കു​​ര്യ​​ൻ ജോ​​സ​​ഫി​​ന്. “സേ​​വ​​ന പു​​ര​​സ്കാ​​രം’ അ​​വാ​​ർ​​ഡു​​ക​​ൾ​​ക്ക് സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​ക​ൻ ഷി​​ബു കെ. ​​ജോ​​സ​​ഫ്, മ​​ല​​യാ​​ള മ​​നോ​​ര​​മ മു​​ൻ അ​​സി.​എ​​ഡി​​റ്റ​​ർ ജോ​​സ് ത​​ളി​​യ​​ത്ത് എ​​ന്നി​​വ​​രെ​ തെ​​ര​​ഞ്ഞെ​​ടു​​ത്തു. “കേ​​ര​​ള​​സ​​ഭ’ സെ​​മി​​നാ​​റി​​ന്‍റെ സ​​മാ​​പ​​ന​​ത്തി​​ൽ ബി​​ഷ​​പ് മാ​​ർ പോ​​ളി ക​​ണ്ണൂ​​ക്കാ​​ട​​നാ​​ണ് അ​​വാ​​ർ​​ഡ്  പ്ര​​ഖ്യാ​​പി​ച്ച​​ത്.  ഡി​​സം​​ബ​​ർ 21 ന് ​​ആ​​ളൂ​​ർ ബി​​എ​​ൽ​​എം മാ​​ർ​​തോ​​മ സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​വാ​​ർ​​ഡു​​ക​​ൾ സ​​മ്മാ​​നി​​ക്കും.

  • ചങ്ങനാശ്ശേരി കരിസ്മാറ്റിക് കൺവെൻഷൻ – ഒരുക്കങ്ങൾ പൂർത്തിയായി

    ചങ്ങനാശ്ശേരി കരിസ്മാറ്റിക് കൺവെൻഷൻ – ഒരുക്കങ്ങൾ പൂർത്തിയായി0

    ചങ്ങനാശ്ശേരി കരിസ്മാറ്റിക് സോണിന്റെ നേതൃത്വത്തിൽ നവംബർ 28, 29, 30 തീയതികളിൽ ചെത്തിപ്പുഴ കാർമൽ മൗണ്ട് ധ്യാനകേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുന്ന കരിസ്മാറ്റിക് കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഈ ത്രിദിന കൺവെൻഷൻ നയിക്കുന്നത് ബഹു. വയലിൽ അച്ചന്റെ ആത്മീയനേതൃത്വത്തിലുള്ള  ശാലോം ടീമാണ്.  അതിരൂപതാധ്യക്ഷൻ മാർ  ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിർവ്വഹിക്കും. അതിരൂപതാ സഹായ മെത്രാൻ  മാർ തോമസ് തറയിലും KCCRST വൈസ് ചെയർമാൻ സെബാസ്റ്റ്യൻ താന്നിക്കലും ആശംസാ സന്ദേശങ്ങൾ നൽകും. രാവിലെ 9.30 ന് സ്തുതി ആരാധനയോടും വി.

Latest Posts

Don’t want to skip an update or a post?