ഹാന്‍ഡ്മെയ്ഡ്സ് ഓഫ് മേരി ജൂബിലി ആഘോഷിച്ചു
- Featured, FEATURED MAIN NEWS, INDIA, KERALA FEATURED, Kids Corner
- January 21, 2020
മൂവാറ്റുപുഴ : വൈദ്യശാസ്ത്രപരമായഗര്ഭാറുതി ബില്ലിലൂടെ ഭ്രൂണഹത്യാ നിയമാനുമതിആറുമാസമാക്കി പ്രസവത്തിനു തൊട്ടുമുമ്പുവരെ ഭ്രൂണഹത്യ നടത്താമെന്നുള്ളകേന്ദ്ര സര്‍ക്കാര്‍ നിയമം പിന്വലിക്കണമെന്ന്ആവശ്യപ്പെട്ടുകൊണ്ട് കെ.സി.ബി.സി പ്രോ-ലൈഫ്സമിതിഎറണാകുളംമേഖലമൂവാറ്റുപുഴ നെസ്റ്റ്കോതമംഗലം രൂപതപാസ്റ്ററല്സെന്ററില്ഒരുമിച്ചുകൂടി പ്രതിഷേധിച്ചു.ജനിക്കാനുംജീവിക്കാനുമുള്ള അവകാശംഒരു ഗര്‍ഭസ്ഥ ശിശുവിനുമുണ്ടെന്നും ഗര്ഭച്ചിദ്രംഒരുമത പ്രശ്നമല്ലെന്നും ജീവന് മരണ പ്രശ്നമാണെന്നുംജീവനെ സ്നേഹിക്കുന്ന,ആദരിക്കുന്ന സംരക്ഷിക്കുന്നനവസംസ്കാരത്തിനായി പ്രോ-ലൈഫ് നിലകൊള്ളുന്നതെന്ന് പ്രതിഷേധ സംഗമംഉദ്ഘാടനം ചെയ്യ്ത്മേഖലഡയറക്ടര് ഫാ.അരുണ്‍ വലിയതാഴത്ത് പറഞ്ഞു.കോതമംഗലം രൂപതയിലെ പ്രോലൈഫ്രൂപത പ്രസിഡന്റ്സോജി,സെക്രട്ടറിജോബി, ടോമിദിവ്യരക്ഷാലയം, മേഖല പ്രസിഡന്റ്ജോണ്‍സണ്‍ സി എബ്രാഹം,വൈസ് പ്രസിഡന്റ് ബിന്ദുവള്ളമറ്റം,ആനിമേറ്റര്‍ സി.ജൂലി ഗ്രേസ്എസ്.ഡി,സെക്രട്ടറിജോയിസ്മുക്കുടം,മോളിജോര്ജ്തുടങ്ങിയവര് നേത്യത്വം നല്കി.ജീവവിസ്മയംമാജിക്ഷോയിലൂടെവിഷയാവതരണം നടത്തി.യുവജനങ്ങളടക്കം നിരവധി പേര് പ്രതിഷേധസംഗമത്തില്‍ പങ്കെടുത്തു.
സുന്ദര്‍ഗഡ്, ഒഡീഷ: ഒഡീഷയിലെ തദ്ദേശീയ സന്യാസസഭയായ ഹാന്‍ഡ്മെയ്ഡ്സ് ഓഫ് മേരി തങ്ങളുടെ സേവനത്തിന്റെ 75 വാര്‍ഷികം ആഘോഷിച്ചു. ജൂബിലി ആഘോഷത്തില്‍ ആറ് മെത്രാന്മാരും നൂറുകണക്കിന് പുരോഹിതന്മാരും കന്യാസ്ത്രീകളും വിശ്വാസികളും പങ്കെടുത്തു. കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതാ മെത്രാന് ഡോ. ജോണ്‍ ബറുവ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സമൂഹത്തിന് പ്രത്യേകിച്ച് ഇന്ത്യയിലെ കിഴക്കന്‍ പ്രദേശത്തിന് അതിമനോഹരമായ വളര്‍ച്ചയും സേവനവും ഈ സഭ സമ്മാനിച്ചിട്ടുണ്ട്. ഗോത്രവര്‍ഗക്കാരെ സഭകളിലേക്ക് സ്വീകരിക്കാന്‍ സഭ വിമുഖത കാണിച്ച സമയത്താണ് വെസ്റ്റര്‍മാന്‍ പിതാവ്
മരിച്ചെന്ന് കരുതി മരണാനന്തര കര്‍മ്മങ്ങള്‍ വരെ ചെയ്ത അന്യ സംസ്ഥാന ബാലനെ ” ജീവനോടെ ” തിരിച്ചു നല്കി മണിമല ആശ്രയഭവന്‍ . രണ്ടു വര്‍ഷം മുന്‍പ് മദ്ധ്യപ്രദേശില്‍ നിന്നും കാണാതായ രാകേഷിനെ തിരികെ വാങ്ങാന്‍ സര്‍ക്കാരിന്റെ പ്രതിനിധി കേരളത്തിലെത്തി. പനിയേത്തുടര്ന്ന് മരുന്ന് വാങ്ങാന്‍ രണ്ടര വര്‍ഷം മുന്‍പ് അമ്മ യശോധാഭായിക്കൊപ്പം ട്രെയിനില്‍ കയറിയതാണ് രാകേഷ് . തിരക്കുമൂലം ക്രിത്യമായ സ്ഥലത്തിറങ്ങാനായില്ല രാകേഷിന്. പേടിച്ചുപോയ രാകേഷ് ട്രെയിനിലെങ്ങും അമ്മയെ അന്വേഷിച്ച് നടന്നെന്കിലും കണ്ടെത്താനാവാതെ മാനസികവിഭ്രാന്തിയോടെ കോട്ടയത്താണിറങ്ങിയത്. മകനെ
ഇതൊരു കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ്. അമ്മയുടെ ഉദരത്തില്‍വെച്ചുതന്നെ മരിച്ചുവെന്ന് കരുതി ആശുപത്രിബക്കറ്റില് ഉപേക്ഷിക്കപ്പെട്ട കുരുന്നിന്റെ ജീവിതം. ജനനസമയത്തെ ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലം സെറിബ്രത്തിനേറ്റ ആഘാതം ഇന്നും നിരങ്ങാനോ എന്തിന് ഒന്ന് എണീറ്റിരിക്കാന്‍ പോലും കഴിയാത്ത വി ധം അവനെ ദുര്‍ബലമാക്കിയിരിക്കുന്നു. ഇത് സാവിയോ. തിരുവനന്തപുരത്താണ് വീട്. ശാരീരികമായ എല്ലാ വെല്ലുവിളികളോടും പോരാടി എല്ലാ കുഞ്ഞുങ്ങള്‍ക്കും മാതൃകയായി അവന് ക്ലാസുകളോരോന്നും കയറിക്കൊണ്ടിരിക്കുന്നു. അമ്മ ബ്ലസിയാണ് അവന്റെ ജീവിതത്തിന് മുതല്‍ക്കൂട്ട്. പിന്നെ ചേച്ച് ഹണിമോളും. സാവിയോ തന്നെ തന്റെ
സഹപാഠിക്ക് വീടൊരുക്കാന്‍ അച്ചാറുകള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുകയാണ് മണിമല സെന്‍െറ് ജോര്‍ജ് ഹൈസ്കൂള്‍ . സ്കൂള്‍ ആരംഭിച്ച് നൂറു വര്‍ഷം തികയുകയാണ് ജനുവരി 22ന് . ജൂബിലിയോടനുബന്ധിച്ച് വ്യത്യസ്തമായതെന്തെന്കിലും ചെയ്യണമെന്ന് സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് കൊച്ചുപറന്പിലിന്െറ നേത്രുത്വത്തില്‍ തീരുമാനിക്കുകയായിരുന്നു . ഇതിനെത്തുടര്‍ന്നാണ് വീടില്ലാത്ത സ്കൂളിലെ ഒരു കുട്ടിക്ക് വീടു നിര്‍മ്മിച്ച് നല്‍കുന്നത് . ഇതിനായി കുട്ടികളും അധ്യാപകരും അവരെ സഹായിക്കുവാന്‍ പി.റ്റി.എ യും ഒത്തുചേരുകയായിരുന്നു . വീട് പണിയുന്നതിനുള്ള പണം കണ്ടെത്താന്‍ അച്ചാറുകള്‍ നിര്‍മ്മിച്ച് വില്‍പ്പന
ചിത്രംവര ശാസ്ത്രീയമായി പഠിക്കാതെ ഒരു പെണ്‍കുട്ടി മികച്ച ചിത്രങ്ങളിലൂടെ നാടിനെ അത്ഭുതപ്പെടുത്തുന്നു. ഇതൊരു അപൂര്‍വ്വ പ്രതിഭയായ ചിത്രകാരിയുടെ കഥയാണ്. കോട്ടയം ചെങ്ങളം തടത്തില്‍ അനു അല്‍ഫോന്‍സ് ജേക്കബ് എന്ന യുവ ചിത്രകാരിയാണ് നാട്ടുകാര്‍ക്ക് അത്ഭുതമായി മാറിയത്. അനു വരക്കുന്ന ജീവന് തുടിക്കുന്ന ചിത്രങ്ങള്‍ കാണാന്‍ എന്നും ജനങ്ങളോടിയെത്തുന്നു. വരക്ക് പിന്നിലെ കലാകാരി ചിത്രകല പഠിച്ചിട്ടില്ലെന്നത് അവരെ അ്മ്പരപ്പിക്കുന്നു. മഹാന്മാരായ നിരവധി പേരെയും നിരവധി സീനറികളും വരച്ചശേഷമാണ് മറ്റൊരു ചിത്ര പരമ്പരയിലേക്ക് കുഞ്ഞു അനു കടന്നുവന്നത്. ആദ്യത്തെ മാര്‍പാപ്പ
Don’t want to skip an update or a post?