Follow Us On

07

May

2021

Friday

 • കൊൽക്കൊത്തയിലെ വിശുദ്ധ മദർ തെരേസയും നമ്മുടെ ദൗത്യവും

  കൊൽക്കൊത്തയിലെ വിശുദ്ധ മദർ തെരേസയും നമ്മുടെ ദൗത്യവും0

  2016 സെപ്റ്റംബർ 5 ഭാരതത്തിനും, ലോകത്തിനും അഭിമാനത്തിന്റെ സുദിനമായിരുന്നു. അന്നേദിവസമാണ് മദർ തെരേസയെ വിശുദ്ധരുടെഗണത്തിലേക്ക് ഫ്രാൻസിസ് പാപ്പാ ഉയർത്തിയത്. കാരുണ്യവർഷം ആചരിക്കുന്ന കത്തോലിക്കാസഭയ്ക്ക് സ്‌നേഹത്തിന്റെയും ആർദ്രതയുടെയും ഇതിലും വലിയ മറ്റൊരു മാതൃക ചൂണ്ടിക്കാണിക്കാനില്ല. കാരണം, സ്‌നേഹം കൊണ്ടും കർമ്മം കൊണ്ടും ലോകത്തെ കീഴടക്കിയ വ്യക്തിയാണ് മദർ തെരേസ. ദരിദ്രരെ സേവിച്ച്, അവരോടോപ്പം ജീവിച്ച്, സ്വർഗ്ഗത്തിൽ ഇരിപ്പിടം കണ്ടെത്തിയ മനുഷ്യ-ദൈവസ്‌നേഹിയാണ് കൊൽക്കൊത്തയിലെ വിശുദ്ധ മദർ തെരേസ. 1910 ഓഗസ്റ്റ് 26-ന് അൽബേനിയയിൽ ഉൾപ്പെട്ടിരുന്ന സ്‌കോപ്യോ പട്ടണത്തിലാണ് ആഗ്നസ് ഗോൺജ

 • കാരുണ്യപ്രവർത്തനത്തിനു മദറിന്റെ സ്‌നേഹം നമ്മെ നിർബന്ധിക്കുന്നു:കർദ്ദിനാൾ പിയത്രോ പരോളിൻ

  കാരുണ്യപ്രവർത്തനത്തിനു മദറിന്റെ സ്‌നേഹം നമ്മെ നിർബന്ധിക്കുന്നു:കർദ്ദിനാൾ പിയത്രോ പരോളിൻ0

  മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള കൃതജ്ഞതാബലിയിൽ വൻ ജനാവലി.. മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള കൃതജ്ഞതാബലി വത്തിക്കാൻ സ്‌റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിന്റെ മുഖ്യകാർമ്മികത്തിൽ ഇന്ന് വത്തിക്കാനിൽ നടന്നു. ജനബാഹുല്യം കാരണം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വച്ച് നടത്തേണ്ടിയിരുന്ന കുർബാന വത്തിക്കാൻ ചത്വരത്തിലാണ് നടന്നത്. റോമിൽ നിന്നുള്ള മലയാളി സമൂഹത്തെക്കൂടാതെ ധാരാളം വിദേശമലയാളികളും ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരും ബലിയിൽ സംബന്ധിച്ചു. ക്രിസ്തുവിന്റെ സ്‌നേഹം നമ്മെ നിർബന്ധിക്കുന്നു എന്ന ബൈബിൾ വാക്യവുമായി താരതമ്യപ്പെടുത്തി,’മദറിന്റെ സ്‌നേഹം

 • മദർ തെരേസയെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ

  മദർ തെരേസയെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ0

  മദർ തേരേസായെ വിശുദ്ധയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഫ്രാൻസീസ് മാർപാപ്പയുടെ വചന സന്ദേശം പൂർണ്ണരൂപത്തിൽ ദൈവശാസനങ്ങൾ ആർക്കു ഗ്രഹിക്കാനാകും? ( ജ്ഞാനം 9:13) നമ്മൾ ഇപ്പോൾ കേട്ട ജ്ഞാനത്തിന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാമത്തെ വായനയിലെ ഈ ചോദ്യം, നമ്മുടെ ജീവിതം ഒരു രഹസ്യമാണ് അതു മനസ്സിലാക്കാനുള്ള താക്കോലുകൾ നമ്മുക്ക് സ്വന്തമായില്ല എന്ന് നമ്മോടു പറയുന്നു. ചരിത്രത്തിൽ എപ്പോഴും രണ്ട് മുഖ്യ കഥാപാത്രങ്ങൾ ഉണ്ട്,ദൈവവും മനുഷ്യനും.ദൈവത്തിന്റെ വിളി മനസ്സിലാക്കി ആ ഹിതമനുസരിച്ച് ജീവിക്കയാണ് നമ്മുടെ ദൗത്യം.ദൈവഹിതം നിർവ്വഹിക്കാൻ നാം നമ്മോടു

 • നമുക്കിതാ ഒരു വിശുദ്ധ 'അമ്മ'

  നമുക്കിതാ ഒരു വിശുദ്ധ 'അമ്മ'0

  വത്തിക്കാൻ സിറ്റി: ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് വിശ്വാസികളുടെ അധരങ്ങൾ പ്രാർത്ഥനകൾ ഉരുവിടുമ്പോൾ ഫ്രാൻസിസ് മാർപാപ്പ സ്വർഗീയ വിശുദ്ധരുടെ നിരയിലേക്ക് മദർ തെരേസയെ ഉയർത്തി. വത്തിക്കാൻ ചത്വരത്തിൽ തടിച്ചുകൂടിയ വൻജനാവലിയെ കൂടാതെ എല്ലാ രാജ്യങ്ങളിലുമുളള ലക്ഷക്കണക്കിന് ആളുകളാണ് ടെലിവിഷനിലൂടെയും മറ്റും മദറിനെ വിശുദ്ധയാക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിച്ചത്. വിശുദ്ധരുടെ പട്ടികയിൽ മദർ തെരേസയെ കൂടാതെ തെരേസ നാമധാരികളായ തെരേസ ഓഫ് ആവിലാ(അമ്മ ത്രേസ്യ)യും തെരേസ ഓഫ് ലിസ്യൂ(കൊച്ചുത്രേസ്യ)വുമൊക്കെ ഇടം പിടിച്ചിട്ടുള്ളതിനാൽ മദർ തെരേസ ഇനി മുതൽ കൊൽക്കത്തയിലെ വിശുദ്ധ തെരേസ

 • എന്നെക്കണ്ട് മദർ തെരേസ സ്വർഗത്തിലിരുന്ന് ആനന്ദാശ്രു പൊഴിക്കുന്നുണ്ടാകും.

  എന്നെക്കണ്ട് മദർ തെരേസ സ്വർഗത്തിലിരുന്ന് ആനന്ദാശ്രു പൊഴിക്കുന്നുണ്ടാകും.0

  ജീവിതത്തിന്റെ പ്രതിസന്ധികളിൽ താങ്ങാൻ ദൈവം എപ്പോഴും മാലാഖമാരെ അയക്കാറുണ്ട്. അവർക്ക് മനുഷ്യരുടെ മുഖങ്ങളായിരിക്കുമെന്നുമാത്രം. അത്തരമൊരു മാലാഖയുടെ ഇടപെടലാണ് ഗൗതം ലൂയിസിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. വിമാനത്തിൽ ഡോ. പെട്രീഷ്യയോടൊപ്പം യാത്രചെയ്യുമ്പോൾ ആ കുഞ്ഞു മനസിൽ ഒരു ആഗ്രഹം മൊട്ടിട്ടു. തനിക്കും പൈലറ്റാകണം. തന്റെ വികലാംഗത്തെക്കുറിച്ച് അവൻ ഓർത്തില്ല. മദർ തെരേസ നൽകിയ സ്‌നേഹംകൊണ്ട് തന്റെ പോരായ്മകളെല്ലാം അവൻ മറന്നുപോയിരുന്നു. ”അനാഥാലത്തിൽ ഉപേക്ഷിച്ച പെറ്റമ്മയോട് എനിക്ക് വിരോധമില്ല. പോളിയോ ബാധിച്ച എന്നെ വളർത്താനുള്ള നിവൃത്തികേടുകൊണ്ടായിരിക്കാം അങ്ങനെയൊരു കടുംകൈ ചെയ്യാൻ അമ്മയെ

 • മദർ ഇനി കൊൽക്കത്തയിലെ വിശുദ്ധ തെരേസ

  മദർ ഇനി കൊൽക്കത്തയിലെ വിശുദ്ധ തെരേസ0

  വത്തിക്കാൻ സിറ്റി: ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് വിശ്വാസികളുടെ അധരങ്ങളിൽ പ്രാർത്ഥന നിറഞ്ഞ നിമിഷം ഫ്രാൻസിസ് മാർപാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. വിവധ രാജ്യങ്ങളിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠങ്ങളിൽ തിങ്ങിക്കൂടിയ നുറുകണക്കിന് ജനങ്ങൾ ടെലിവിഷനിലും മറ്റും ഈ കാഴ്ച കണ്ട് കണ്ണീർ വാർക്കുകയായിരുന്നു. വിശുദ്ധരുടെ പട്ടികയിൽ മദർ തെരേസെക്കൂടാതെ അമ്മ ത്രേസ്യായും കൊച്ചുത്രേസ്യായുമൊക്കെ ഉള്ളതിനാൽ മദർ ഇനി മുതൽ കൊൽ ക്കത്തയിലെ വിശുദ്ധ തെരേസ എന്നായിരിക്കും അറിയപ്പെടുക. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രത്യേകം തയാറാ ക്കിയ

 • കരുണയുടെ കരങ്ങൾ

  കരുണയുടെ കരങ്ങൾ0

  കരുണയുടെ മാലാഖ എന്ന അപരനാമത്താൽ അറിയപ്പെടുന്ന കൊൽക്കത്തയിലെ മദർ തെരേസ നാലിന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നു. ഇന്ത്യയുടെ ആത്മാവിനെ ഉത്തേജിപ്പിച്ച വ്യക്തിത്വമാണ് അമ്മയുടേത്. ക്രിസ്തുമതം ലോകത്തിന്റെ ഉപ്പും വെളിച്ചവുമാണെന്ന് ജീവിതംവഴി ഈ അമ്മ കാണിച്ചുതന്നു. ക്രിസ്തുമതം വളരുന്നത് ആകർഷണത്തിലൂടെയാണ്. ഒരു ക്രിസ്ത്യാനിയുടെ വാക്കും പ്രവൃത്തിയും ആകർഷകമാകുമ്പോൾ അത് വലിയ സാക്ഷ്യമാകും. ദരിദ്രരോട് പക്ഷംചേർന്ന് ദൈവത്തിന്റെ മുഖം ദരിദ്രനിലും അവഗണിക്കപ്പെട്ടവരിലും ഉണ്ടെന്ന് കാണിച്ചുതന്ന അമ്മയാണ് മദർ തെരേസ. വിശുദ്ധ ഫ്രാൻസിസ് അസീസി പറയുന്നു: ”എപ്പോഴും സുവിശേഷം പ്രസംഗിക്കുക. ആവശ്യമെങ്കിൽ

 • കാരുണ്യത്തിന്റെ ആൾ രൂപം

  കാരുണ്യത്തിന്റെ ആൾ രൂപം0

  കാരുണ്യത്തിന്റെ ആൾ രൂപമായ മദർ തെരേസയെ കരുണയുടെ വിശുദ്ധ വത്സരത്തിൽ വിശുദ്ധയായി സഭ പ്രഖ്യാപിക്കുകയാണ്. കാരുണ്യത്തിന്റെ ശക്തിയും സൗന്ദര്യവും സ്വാധീനവും ഇത്രയേറെ ലോകത്തെ പഠിപ്പിച്ച മറ്റൊരാൾ നമ്മുടെ ഈ കാലയളവിൽ ജീവിച്ചിരുിന്നില്ല എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് അവരെ കാണാനും കേൾക്കാനും ജനങ്ങൾ തടിച്ചുകൂടിയതും മദർ സർവ്വാദരണീയയായി മാറിയതും. അതിനാലാണ് മദറിനെ നമ്മുടെ നാടിന്റെ സുകൃതമായി എല്ലാവരും കാണുന്നത്. തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലൊഴികെ മദർ തെരേസ റോമിൽ നടന്ന എല്ലാ സിനഡുകളിലും അംഗമായിരുന്നു. 1985 മുതലുളള എല്ലാ

Latest Posts

Don’t want to skip an update or a post?